Kerala Mirror

November 10, 2023

പശ്ചിമേഷ്യന്‍ സംഘര്‍ഷം, ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങള്‍ ; ഇന്ത്യ അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് തുടക്കമായി

ന്യൂഡല്‍ഹി : ഇന്ത്യ അമേരിക്ക 2 + 2 ചര്‍ച്ചയ്ക്ക് തുടക്കമായി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വളരെയേറെ പ്രധാന്യമുണ്ടെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍ […]
November 10, 2023

ഇ പോസ് സംവിധാനത്തിലെ തകരാറ് : സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ സംസ്ഥാനത്തു റേഷന്‍ വിതരണം സ്തംഭിച്ചത്. രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് […]
November 10, 2023

ഉൽപ്പന്നം വിറ്റാൽ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാക്കേണ്ടത് നിര്‍മാതാക്കളുടെ ഉത്തരവാദിത്തം : ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

കൊച്ചി : കമ്പനികള്‍  ഉല്പന്നത്തിന്റെ നിര്‍മാണം അവസാനിപ്പിച്ചാലും വിറ്റഴിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാക്കേണ്ടത് നിര്‍മാതാക്കളുടെ ഉത്തരവാദിത്തമാണെന്ന്  എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.  ഉപകരണം റിപ്പയര്‍  ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിച്ച […]
November 10, 2023

ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു

ചെന്നൈ : ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ഇന്ന് […]
November 10, 2023

ദത്തുപുത്രിയുമായി ഒത്തുപോകാനാകുന്നില്ല, ദത്തെടുക്കല്‍ നടപടികള്‍ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ ഹൈക്കോടതിയിൽ

തിരുവനന്തപുരം : ദത്തുപുത്രിയുമായി ഒത്തുപോകാനാകാത്ത സാഹചര്യത്തില്‍ ദത്തെടുക്കല്‍ നടപടികള്‍ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചു. വിഷയം സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് കോടതി തേടി. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ്  ഹൈക്കോടതിയെ സമീപിച്ചത്.  […]
November 10, 2023

ചിക്കുന്‍ഗുനിയയ്‌ക്കെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന് യുഎസ് ആരോഗ്യ വിഭാഗത്തിന്റെ അംഗീകാരം

വാഷിംഗ്‌ടൺ ഡിസി : ചിക്കുന്‍ഗുനിയയ്‌ക്കെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന് അംഗീകാരം നല്‍കി യുഎസ് ആരോഗ്യ വിഭാഗം. കൊതുകുകള്‍ വഴി പടരുന്ന  ചിക്കുന്‍ഗുനിയയെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ‘ഉയര്‍ന്നുവരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ്  വിശേഷിപ്പിച്ചത്.  […]
November 10, 2023

പക്ഷാഘാതം ബാധിച്ച നേഴ്സിന് വിരമിക്കൽ വരെ ശമ്പളം ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യവും ; ഭിന്നശേഷി കമ്മിഷന്റെ വിധി അം​ഗീകരിച്ച് ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം : പക്ഷാഘാതം ബാധിച്ച പബ്ലിക് ഹെൽത്ത് നേഴ്സിന് വിരമിക്കുന്നതു വരെ ശമ്പളം ഉൾപ്പടെയുള്ള എല്ലാ അനുകൂല്യവും നൽകാൻ ഉത്തരവായി. ഭിന്നശേഷി കമ്മിഷന്റെ വിധി അം​ഗീകരിച്ച് ആരോ​ഗ്യവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.  ചെമ്മരുതി കുടുംബാരോ​ഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് […]
November 10, 2023

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്: 17 മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിച്ച് സിപിഎം

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിച്ച് സിപിഎം. നിലവിൽ രാജസ്ഥാനിൽ സിപിഎമ്മിന് രണ്ട് സീറ്റുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.സിറ്റിംഗ് സീറ്റുകളായ ഹനുമൻഗഢ് ജില്ലയിലെ ഭദ്രയിൽ […]
November 10, 2023

ലോകകപ്പിൽ ഇന്ന് അഫ്ഗാനും ദക്ഷിണാഫ്രിക്കയും മുഖാമുഖം

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും. ജയിച്ചാലും അഫ്ഗാന് മുന്നിൽ സെമി സാധ്യത വിദൂരമാണ്. ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. അവസാന മത്സരത്തിൽ ആസ്‌ത്രേലിയയോട് പൊരുതിയാണ് അഫ്ഗാന് […]