Kerala Mirror

November 10, 2023

ഗാസയിലെ അല്‍ഷിഫ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു

ഗാസ : ഗാസയിലെ ഏറ്റവും വലിയ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള പലസ്തീന്‍ സര്‍ക്കാര്‍. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ […]
November 10, 2023

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് യോ​ഗിക്ക് ക്ഷണം

ന്യൂഡൽഹി : അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ഊർജ്ജിതമായി.  2024 ജനുവരി 22-നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും.  വാരണാസിയിൽ നിന്നുള്ള വേദാചാര്യൻ ലക്ഷ്മികാന്ത് ദിക്ഷിതാണ് രാംലല്ല പ്രാണപ്രതിഷ്ഠാ ചടങ്ങിന് […]
November 10, 2023

സപ്ലൈകോയില്‍ ഏഴ്‌ വര്‍ഷത്തിന് ശേഷം 13 സബ്‌സിഡി സാധനങ്ങളുടെ വിലകൂട്ടുന്നു

തിരുവനന്തപുരം : സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ എല്‍ഡിഎഫില്‍ ധാരണ. 13 സാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വില വര്‍ധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നുമാണ് എല്‍ഡിഎഫില്‍ ധാരണയായിട്ടുള്ളത്.  ഏഴ്‌ വര്‍ഷത്തിന് ശേഷമാണ് […]
November 10, 2023

ഇ പോസ് മെഷീന്‍ തകരാര്‍ ; റേഷന്‍ കടകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്കശേഷം അവധി പ്രഖ്യാപിച്ച് മന്ത്രി ജിആര്‍ അനില്‍. ബയോമെട്രിക് ഒതന്റിക്കേഷന്‍ മുഖേനയുള്ള റേഷന്‍ വിതരണം തടസപ്പെട്ടതിനാലാണ് പൊതുവിതരണ വകുപ്പ് റേഷന്‍കടകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പവര്‍ ഔട്ടേജ് കാരണം […]
November 10, 2023

നിയമസഭാ സമ്മേളനം സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി ബില്ലില്‍ ഒപ്പിടാതിരുന്ന നടപടിയില്‍ പഞ്ചാബ് ഗവര്‍ണര്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി : നിയമസഭാ സമ്മേളനം സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി ബില്ലില്‍ ഒപ്പിടാതിരുന്ന നടപടിയില്‍ പഞ്ചാബ് ഗവര്‍ണര്‍ക്ക് തിരിച്ചടി. നിയമ സഭാ സമ്മേളനം സാധുവാണെന്ന് വിധിച്ച സുപ്രീംകോടതി, ഒപ്പിടാത്ത ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു.  ജൂണ്‍ 19,20 തീയതികളില്‍ […]
November 10, 2023

കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പിലെ റീകൗണ്ടിങില്‍ അപാകതയെന്ന് ഹൈക്കോടതി

കൊച്ചി : കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പിലെ റീകൗണ്ടിങില്‍ അപാകതയെന്ന് ഹൈക്കോടതി. അസാധുവോട്ടുകള്‍ എങ്ങനെ റീ കൗണ്ടിങില്‍ പരിഗണിച്ചെന്നു കോടതി ചോദിച്ചു. റീകൗണ്ടിങ് എന്നാല്‍ സാധുവായ വോട്ടുകള്‍  എണ്ണുക എന്നതാണെന്നും കോടതി പറഞ്ഞു. കെഎസ് യു സ്ഥാനാര്‍ഥി […]
November 10, 2023

തൊഴില്‍ സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ; പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി

ന്യൂഡല്‍ഹി : തൊഴില്‍ സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ വേണമെന്ന ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുടെ വാദത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. തന്നേപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ ദിവസം 12 മുതല്‍ 15 മണിക്കൂര്‍ വരെ […]
November 10, 2023

ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട ട്രാഫിക് നിയന്ത്രണ പദ്ധതി ഉണ്ടാകില്ല : പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഇപ്പോള്‍ ഒറ്റ-ഇരട്ട ട്രാഫിക് നിയന്ത്രണ പദ്ധതി ഉണ്ടാകില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചതിന് തൊട്ടുപിന്നാലെയാണ് പരിസ്ഥിതി മന്ത്രി ഗോപാല്‍ […]
November 10, 2023

ഡല്‍ഹിയിലെ വായുമലിനീകരണം ; കാര്‍ഷിക വിളകള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : കാര്‍ഷിക വിളകള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണം സംബന്ധിച്ച വാദം കേള്‍ക്കുമ്പോള്‍ ഒറ്റ-ഇരട്ട നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒറ്റ-ഇരട്ട നിയമം […]