തിരുവനന്തപുരം:നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്ന കണ്ടല സർവ്വീസ് സഹകരണ ബാങ്കിലും,ഭരണസമിതി അംഗങ്ങളുടെയും,ഉദ്യോഗസ്ഥരുടെയും വീടുകളിലും ഇന്നലെ ഇ.ഡി നടത്തിയ അപ്രതീക്ഷിത റെയ്ഡിനൊടുവിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആറിന് തുടങ്ങിയ റെയ്ഡ് […]