Kerala Mirror

November 8, 2023

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേസിൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ത്തി​നു സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ത്തി​നു സ​സ്പെ​ൻ​ഷ​ൻ. മ​ല​പ്പു​റം ജി​ല്ലാ ക​മ്മി അം​ഗം വേ​ലാ​യു​ധ​ൻ വ​ള്ളി​ക്കു​ന്നി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത​ത്. വേ​ലാ​യു​ധ​ൻ വ​ള്ളി​ക്കു​ന്നി​നെ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് സി​പി​എം […]
November 8, 2023

യഹോവ സാക്ഷികളോട് വര്‍ഷങ്ങള്‍ നീണ്ട പക, സ്‌ഫോടനത്തിനു പിന്നില്‍ താന്‍ മാത്രം: ഡൊമിനിക് മാര്‍ട്ടിന്‍

കൊച്ചി: കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. എല്ലാം തനിച്ചാണ് ചെയ്തതെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു.  യഹോവ സാക്ഷികളെ ഒരു പാഠം പഠിപ്പിക്കാന്‍ വര്‍ഷങ്ങളായി […]
November 8, 2023

തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്. ബാങ്ക് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. പുലര്‍ച്ചെയാണ് പരിശോധന […]
November 8, 2023

അസത്യം പ്രചരിപ്പിക്കരുത് , കേരളീയത്തിന്റെ ലോഗോ തയാറാക്കിയത് പ്രതിഫലം വാങ്ങാതെ: ബോസ് കൃഷ്ണമാചാരി

തിരുവനന്തപുരം:  കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് ബിനാലെ ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ബോസ് കൃഷ്ണമാചാരി. പ്രതിഫലം വാങ്ങാതെയാണ് താന്‍ ലോഗോ തയാറാക്കിയത്. വന്‍ തുക പ്രതിഫലം കൈപ്പറ്റി […]
November 8, 2023

ഗാ​സ​യെ കാൽച്ചുവട്ടി​ലാക്കുമെന്ന് നെതന്യാഹു,  പലസ്തീൻ അധിനിവേശം അനുവദിക്കില്ലെന്ന് ഇറാനും  രാജ്യങ്ങളും

ടെൽ അവീവ്: ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസയുടെ സുരക്ഷ ഇസ്രയേലിന്റെ കർശന നിയന്ത്രണത്തിലാക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം മറ്റൊരു തലത്തിലേക്ക് കടന്നു. പാലസ്തീൻ അധിനിവേശമാണ് ഇസ്രയേലിന്റെ മനസ്സിലിരുപ്പെന്നും ഇനി അത് നടപ്പുള്ള കാര്യമല്ലെന്നും […]
November 8, 2023

കെ.പി.സി.സി അച്ചടക്ക സമിതി യോഗം ഇന്ന്; ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘന പരാതിയിൽ തീരുമാനം നീളും 

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക ലംഘനം ചർച്ച ചെയ്യാനായി കെ.പി.സി.സി അച്ചടക്ക സമിതി ഇന്ന് വീണ്ടും യോഗം ചേരും. രാവിലെ 11 മണിക്ക് കെ .പി.സി.സി ആസ്ഥാനത്ത് ചേരുന്ന സമിതിക്ക് മുമ്പാകെ ആര്യാടനെ പിന്തുണയ്ക്കുന്ന 16 […]
November 8, 2023

മണിപ്പുരിൽ വീണ്ടും സംഘർഷം, വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്ക്, ഇംഫാലില്‍ കര്‍ഫ്യു

ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സൈനികന്‍റെ മാതാവടക്കം നാലു പേരെ കലാപകാരികള്‍ തട്ടിക്കൊണ്ട് പോയതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. ഇവരെ കണ്ടേത്താന്‍ വേണ്ട നടപടികള്‍ ഉടന്‍ എടുക്കണമെന്ന് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്. […]
November 8, 2023

ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം: അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌ക്കരിക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പിജി മെഡിക്കല്‍ ഡെന്‍റല്‍ വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും ഇന്ന് രാവിലെ എട്ട് മുതല്‍ വ്യാഴാഴ്ച രാവിലെ എട്ട് വരെ പണിമുടക്കും.ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ അത്യാഹിത […]
November 8, 2023

വ‌​യ​നാ​ട്ടി​ൽ വെ​ടി​വ​യ്പ്പ്; ക​ബ​നീ​ദ​ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ട് മാ​വോ​വാ​ദി​ക​ള്‍ പി​ടി​യി​ല്‍

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ മാ​വോ​വാ​ദി സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പൊലീസ് അ​റ​സ്റ്റ് ചെ‌​യ്തു. മൂ​ന്നു​പേ​ര്‍ ര​ക്ഷ​പെ​ട്ടു. ക​ബ​നീ​ദ​ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ച​ന്ദ്രു​വും ഉ​ണ്ണി​മാ​യ​യു​മാ​ണ് ക​സ്റ്റ​ഡ‌​യി​ലാ‌​യ​തെ​ന്നാ​ണ് സൂ​ച​ന. ഏറ്റമുട്ടലില്‍ വെടിയേറ്റയാള്‍ ചികിത്സ തേടാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍- വയനാട് അതിര്‍ത്തികളിലെ ആശുപത്രികളില്‍ പൊലീസ് […]