Kerala Mirror

November 7, 2023

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം, മിസോറാമിലും ഛത്തീസ്ഗഢിലും ഇന്ന് വോട്ടെടുപ്പ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് മിസോറാമിലും ഛത്തീസ്ഗഢിൽ ഒന്നാം ഘട്ടത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് ദിനത്തിൽ സുരക്ഷ ഉറപ്പാക്കാൻ മിസോറാമിൽ മ്യാൻമർ,ബംഗ്ലാദേശ് രാജ്യാന്തര അതിർത്തി അടച്ചു. ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷത്തുള്ള ബി.ജെ.പിയും […]
November 7, 2023

കേദർനാഥ് ക്ഷേത്രത്തിൽ ചായ വിതരണം ചെയ്ത് രാഹുൽ,വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ ദർശനത്തിനായി വരിനിന്ന ഭക്തർക്ക് ചായ വിതരണം ചെയ്ത് രാഹുൽ ഗാന്ധി. ഞായറാഴ്ച കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനായി എത്തിയതായിരുന്നു രാഹുൽ. ക്ഷേത്ര സന്ദർശനത്തിന് ശേഷം ക്യൂവിൽ നിൽക്കുന്ന തീർത്ഥാടകർക്ക് അദ്ദേഹം […]
November 7, 2023

ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി; കെ.പി.സി.സി അച്ചടക്ക സമിതി വീണ്ടും യോഗം ചേരും

തിരുവനന്തപുരം: കെ.പി.സി.സി വിലക്ക് ലംഘിച്ച് റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി ചർച്ച ചെയ്യാൻ അച്ചടക്ക സമിതി വീണ്ടും യോഗം ചേരും. മലപ്പുറത്തെ വിഭാഗീയ പ്രവർത്തനങ്ങൾ സമിതി വിശദമായി ചർച്ച ചെയ്തു. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും […]
November 7, 2023

ടൂറിസം രംഗത്ത് കേരളവുമായി സഹകരിക്കാൻ തയ്യാറെന്ന് തായ്‌ലൻഡ് അംബാസിഡർ, വാഗ്‌ദാനം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ

തി​രു​വ​ന​ന്ത​പു​രം: തായ്‌ലൻഡ് അം​ബാ​സി​ഡ​ർ പ​ട്ട​റാ​ത്ത് ഹോം​ഗ്തോം​ഗ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ടൂ​റി​സം രം​ഗ​ത്ത് കേ​ര​ള​വും തായ്‌ലൻഡും ത​മ്മി​ൽ സ​ഹ​ക​രി​ക്കാ​ൻ അം​ബാ​സി​ഡ​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. ര​ണ്ടു നാ​ടു​ക​ളും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​ത്തെ വ്യാ​പാ​ര, സാം​സ്‌​കാ​രി​ക ബ​ന്ധം […]
November 7, 2023

‘അ​വ​ര്‍ നൂ​റ് കോ​ടി രൂ​പ ത​രും, അ​ക്കൗ​ണ്ട് ത​യ്യാ​റാ​ക്കി വ​യ്ക്കൂ’ കേന്ദ്ര കൃഷി മന്ത്രിയുടെ മകൻ കോഴയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്

ഭോ​പ്പാ​ല്‍: കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ന​രേ​ന്ദ്ര സിം​ഗ് തോ​മ​റി​ന്‍റെ മ​ക​ൻ ദേ​വേ​ന്ദ്ര സിം​ഗ് തോ​മ​ര്‍ കോ​ടി​ക​ളു​ടെ ഇ​ട​പാ​ടി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത്.മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ടം ചൊ​വ്വാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പി​ല്‍ […]
November 7, 2023

സൗത്ത്, സെൻട്രൽ, നോർത്ത്…മേഖലാ വിഭജനം വേഗത്തിലാക്കാൻ കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളായി ഉടൻ വിഭജിക്കും. സർക്കാർ നാല് കെ.എ.എസുകാരെ സർക്കാർ അനുവദിച്ചതോടെയാണ് വിഭജന നടപടികളിലേക്ക് മാനേജ്മെന്റ് കടക്കുന്നത്.കർണ്ണാടകത്തിലേതു പോലെ ഓരോ മേഖലയും വെവ്വേറെ കോർപ്പറേഷനുകളാകും. കെ.എ.എസുകാരായിരിക്കും മേധാവിമാർ. ദീർഘ ദൂര ബസുകൾക്കു […]
November 7, 2023

‘പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് പ്രധാനം’: ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ ആശങ്ക അറിയിച്ച മോദി സമാധാനം പുനഃസ്ഥാപിക്കേണ്ടത് സുപ്രധാനമാണെന്ന് വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെ […]
November 7, 2023

ബം​ഗ്ലാ​ദേ​ശി​നോടും തോറ്റ് ശ്രീലങ്ക, മുൻ ലോകചാമ്പ്യന്മാരുടെ തോൽവി മൂന്നുവിക്കറ്റിന്‌

ന്യൂ​ഡ​ൽ​ഹി: ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നോ​ട് തോ​റ്റ് ശ്രീ​ല​ങ്ക. മൂ​ന്നു വി​ക്ക​റ്റി​നാ​ണ് ല​ങ്ക​ൻ തോ​ൽ​വി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 49.3 ഓ​വ​റി​ൽ 279 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​യി​രു​ന്നു.മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ബം​ഗ്ലാ​ദേ​ശ് 41.1 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് […]