Kerala Mirror

November 6, 2023

സയ്യിദ് മുഷ്താഖ് അലി ട്രോഫി : ബറോഡയെ വീഴ്ത്തി 20 റണ്‍സിന്റെ നാടകീയ വിജയത്തിലൂടെ പഞ്ചാബ് കിരീടം സ്വന്തമാക്കി

മൊഹാലി : വമ്പന്‍ സ്‌കോറുകള്‍ കണ്ട ഫൈനലില്‍ ബറോഡയെ വീഴ്ത്തി പഞ്ചാബ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 കിരീടത്തില്‍ അവരുടെ കന്നി മുത്തം. 20 റണ്‍സിന്റെ നാടകീയ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.  ആദ്യം ബാറ്റ് […]
November 6, 2023

വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്

പാലക്കാട് : വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്. സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ വൈകീട്ടാണ് സംഭവം.  അസം സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പുലി ആക്രമിച്ചത്.  […]
November 6, 2023

സ്കൂട്ടർ യാത്രക്കാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ

കണ്ണൂർ : സ്കൂട്ടർ യാത്രക്കാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ. എം.പി.ഫറാസ് (21) ആണ് മരിച്ചത്. കണ്ണൂർ തളിപ്പറമ്പിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവാവ് പട്ടുവം കാവുങ്കലില്‍ നടവഴിയരികിലെ […]
November 6, 2023

എക്‌സൈസ് ഓഫിസിൽ അതിക്രമിച്ചു കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം

കൊച്ചി : എക്‌സൈസ് ഓഫിസിൽ അതിക്രമിച്ചു കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. പെരുമ്പാവൂർ എക്‌സൈസ് ഓഫിസിലേക്കാണ് അസം സ്വദേശി അതിക്രമിച്ചു കയറിയത്. ഇവർ മദ്യ ലഹരിയിലായിരുന്നു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയും ചെയ്തു.  ഇവരെ […]
November 6, 2023

പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല : റോഡ് സുരക്ഷ കമ്മിറ്റി

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിയുമായി ​ഗതാ​ഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. […]
November 6, 2023

ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ച പലസ്തീന്‍ പൗരന്‍മാരുടെ എണ്ണം 10000 കടന്നു

ജെറുസലേം : ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ച പലസ്തീന്‍ പൗരന്‍മാരുടെ എണ്ണം 10000 കടന്നു. ഗാസയില്‍ മാത്രം 10,022 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 4,104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. പലസ്തീന്‍ ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തു […]
November 6, 2023

പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം : ദീപാവലിക്ക് അനുമതി രാത്രി എട്ട് മുതൽ 10 വരെ ; ക്രിസ്മസിനും ന്യൂ ഇയറിനും രാത്രി 11.55 മുതൽ 12.30 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സർക്കാർ. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 […]
November 6, 2023

വെടിക്കെട്ട് നിരോധനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

പാലക്കാട് : വെടിക്കെട്ട് നിരോധനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ആരാധനലായങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവിനെതിരെയാണ് സർക്കാരിന്റെ അപ്പീൽ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് റ​​ദ്ദാക്കണമെന്നു അപ്പീലിൽ ആവശ്യപ്പെട്ടു.  പരി​ഗണനാ വിഷയത്തിനു പുറത്തുള്ള കാര്യങ്ങളാണ് […]
November 6, 2023

ലോകകപ്പ് 2023 :ശ്രീലങ്കക്ക് എതിരെ ബംഗ്ലാദേശിന് വിജയലക്ഷ്യം 280 റണ്‍സ്

ന്യൂഡല്‍ഹി : ആഞ്ചലോ മാത്യൂസിന്റെ ടൈംഡ് ഔട്ട് അടക്കമുള്ള നാടകീയ സംഭവങ്ങള്‍ കണ്ട പോരാട്ടത്തില്‍ ശ്രീലങ്കയെ 279 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ബംഗ്ലാദേശ്. അവര്‍ക്ക് ജയിക്കാന്‍ 280 റണ്‍സ്. ടോസ് നേടി ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  […]