Kerala Mirror

November 3, 2023

തൃത്താല കരിമ്പലക്കടവില്‍ ഭാരതപ്പുഴയില്‍ മൃതദേഹം കണ്ടെത്തി

പാലക്കാട് : തൃത്താല കരിമ്പലക്കടവില്‍ ഭാരതപ്പുഴയില്‍ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ പൊലീസ് തിരയുന്ന കൊണ്ടൂര്‍ക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. അന്‍സാറിനെ കൊലപ്പെടുത്തിയത് കബീറാണെന്ന് കസ്റ്റഡിയിലെടുത്ത […]
November 3, 2023

കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചണ്ഡിഗഡ് : കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്ത ഇയാളടെ ഭാര്യ അത്്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. ഹരിയാനയിലെ പാനിപ്പത്തില്‍ […]
November 3, 2023

ദീപാവലി അവധിക്കാലം അടിച്ചു പൊളിക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ഐആർസിടിസിയുടെ കയ്യിലൊതുങ്ങുന്ന ഒരു ​ഗംഭീര ടൂർ പാക്കേജ് 

ഈ ദീപാവലി അവധിക്കാലം അടിച്ചു പൊളിക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ഒരു ​ഗംഭീര ടൂർ പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ചരിത്രം കൊണ്ടും പ്രകൃതി ഭം​ഗി കൊണ്ടും സമ്പന്നമായ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രമാണ് ആൻഡമാൻ […]
November 3, 2023

ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

തൊടുപുഴ : ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളില്‍ അവശനിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.  യുവാവിനെ […]
November 3, 2023

ശ്രീക്കുട്ടനോട് അന്നുമിന്നും സ്‌നേഹം ; വ്യക്തിഹത്യകള്‍ക്ക് അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല : ദീപ നിശാന്ത്

തൃശൂര്‍ : കേരളവര്‍മ കോളജില്‍ ആദ്യം ഒരു വോട്ടിനു ജയിക്കുകയും റീകൗണ്ടിങ്ങില്‍ പരാജയപ്പെടുകയും ചെയ്ത കെഎസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ എസ് ശ്രീക്കുട്ടനെപ്പറ്റി കുറിപ്പുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ […]
November 3, 2023

ദ്രൗപതീ, ആയുധമെടുക്കൂ, രക്ഷിക്കാന്‍ കൃഷ്ണന്‍ വരില്ല : മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി : ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ ഹിയറിങില്‍ അപമാനകരമായ ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. സ്വയം അപമാനിക്കപ്പെട്ടവര്‍ അവരുടെ നാണം എങ്ങനെ മറയ്ക്കുമെന്നും മോശം ഭരണത്തിന്റെ ദുശാസന്‍ കോടതികളില്‍ നിന്ന് […]
November 3, 2023

പരാതിക്കാരിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് : പരാതിക്കാരിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പി ഹരീഷ് ബാബുവിനെതിരെയാണ് നടപടി. രണ്ടാഴ്ചയ്ക്ക് മുമ്പാണ് പരാതി നല്‍കാനെത്തിയ യുവതിയുടെ ഫോണ്‍ നമ്പര്‍ […]
November 3, 2023

അടിവസ്ത്രം വാങ്ങിയതിന് അധിക വില ; 15,000 രൂപ പിഴയും ലീഗല്‍ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപയും അടയ്ക്കണം : ഉപഭോക്തൃ പരിഹാര കമ്മീഷന്‍

കൊച്ചി : അടിവസ്ത്രം വാങ്ങിയതിന് അധിക വില ഉപഭോക്താവില്‍ നിന്ന് ഈടാക്കിയതിന് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമ 15,000 രൂപ പിഴയും ലീഗല്‍ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപയും അടയ്ക്കണമെന്ന് ഉപഭോക്തൃ പരിഹാര കമ്മീഷന്‍. തൃശൂര്‍ എംജി […]
November 3, 2023

ഒരു കാമ്പസിലെ കുട്ടികളുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയാത്തവര്‍ കൊടിയില്‍ ജനാധിപത്യം എന്നെഴുതി ആ വാക്കിനെ അപമാനിക്കുകയാണ് : ഷാഫി പറമ്പില്‍

തൃശൂര്‍ : കേരള വര്‍മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹരസമരത്തിന് കലക്ടറേറ്റിന് മുന്‍പില്‍ തുടക്കം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി […]