Kerala Mirror

November 1, 2023

ഒരുമയോടെ മുന്നോട്ടു പോകണം’; കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ​ഗവർണറും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ആശംസകൾ നേർന്നു. നമ്മുടെ സംസ്ഥാനത്ത് വികസനവും പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം. ഒപ്പം മാതൃഭാഷയായ […]
November 1, 2023

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയം ഇന്നു മുതൽ മാറും

തിരുവനന്തപുരം: കൊങ്കണ്‍ വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റം ഇന്ന് നിലവിൽ വരും. അടുത്ത വർഷം ജൂൺ പകുതി വരെ പുതിയ സമയക്രമത്തിലാകും ഈ വഴി ട്രെയിനുകൾ സർവീസ് നടത്തുക . മു​​​ൻ​​​കൂ​​​ട്ടി ടി​​​ക്ക​​​റ്റു​​​ക​​​ൾ റി​​​സ​​​ർ​​​വ് ചെ​​​യ്ത​​​വ​​​ർ […]
November 1, 2023

ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാൾ, കേരളീയം 2023 ന് തിരുവനന്തപുരത്ത് തുടക്കമാകും

തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാൾ. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. കേരളപ്പിറവി സംസ്ഥാന സർക്കാർ കേരളീയം […]
November 1, 2023

ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: വടക്കന്‍ ഗാസയിലുള്ള ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം നടത്തിയെന്ന് സഥിരീകരിച്ച് ഇസ്രയേല്‍. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. 2023 ജൂലൈ വരെയുള്ള യുഎന്നിന്‍റെ കണക്കുകള്‍ പ്രകാരം ഇവിടെ 1,16,000 പേര്‍ […]
November 1, 2023

കളമശേരി സ്‌ഫോടനം: ഡൊമിനിക്ക് മാര്‍ട്ടിന്‍റെ തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ ഇന്ന് സമര്‍പ്പിക്കും

കൊച്ചി: കളമശേരി കണ്‍വെന്‍ഷന്‍ സെന്‍റർ സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്‍റെ തിരിച്ചറിയല്‍ പരേഡിനായുള്ള അപേക്ഷ പൊലീസ് ഇന്ന് സമര്‍പ്പിക്കും. കേസിലെ സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് […]
November 1, 2023

നവംബർ മൂന്നുമുതൽ ശക്തമായ മഴയുണ്ടാകും, മധ്യ-തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തുലാവര്‍ഷം ശക്തമായതിന് പിന്നാലെ നവംബറിലും സംസ്ഥാനത്ത് മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നവംബറില്‍ സാധാരണ രീതിയിലുള്ളതോ അല്ലെങ്കില്‍ അതിലും കൂടുതലോ അളവില്‍ മഴ ലഭിക്കുമെന്നും മധ്യ-തെക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴ […]
November 1, 2023

ഒക്ടോബറിലെ റേഷൻ വിതരണം നാളെവരെ

തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ർ മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം ന​വം​ബ​ർ ര​ണ്ടു​വ​രെ നീ​ട്ടി. ആ​ധാ​ർ ഓ​ത​ന്‍റി​ക്കേ​ഷ​നി​ലു​ണ്ടാ​യ ത​ക​രാ​റു​കാ​ര​ണം ഇന്നലെ  നാ​ലു​മു​ത​ൽ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ട്ടി​രു​ന്നു. പ്ര​ശ്നം ഭാ​ഗി​ക​മാ​യി പ​രി​ഹ​രി​ച്ചി​രു​ന്നെ​ങ്കി​ലും വി​ത​ര​ണ​ത്തി​ൽ വേ​ഗ​ത​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ […]
November 1, 2023

ഏഴു വിക്കറ്റ് ജയം, സെ​മി​യി​ലേ​ക്കു​ള്ള വി​ദൂരസാ​ധ്യ​ത നി​ല​നി​ർ​ത്തി പാ​ക്കി​സ്ഥാ​ൻ

കൊ​ൽ​ക്ക​ത്ത: ഐ​സി​സി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ന് ത​ക​ർ​പ്പ​ൻ ജ​യം. ബം​ഗ്ലാ​ദേ​ശി​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് പാ​ക്കി​സ്ഥാ​ൻ കീ​ഴ​ട​ക്കി​യ​ത്. ഇ​തോ​ടെ സെ​മി​യി​ലേ​ക്കു​ള്ള വി​ദൂര സാ​ധ്യ​ത പാ​ക്കി​സ്ഥാ​ൻ നി​ല​നി​ർ​ത്തി. ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ ആ​റും തോ​റ്റ ബം​ഗ്ലാ​ദേ​ശ് […]