Kerala Mirror

November 1, 2023

എഴുത്തച്ഛന്‍ പുരസ്‌കാരം ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊ. എസ്‌കെ വസന്തന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫസര്‍ എസ്‌കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് മന്ത്രി […]
November 1, 2023

ഞായറാഴ്ച വരെ ശക്തമായ മഴ; ഇന്ന് ഒന്‍പത് ജി​ല്ല​ക​ളി​ൽ യെല്ലോ അലര്‍ട്ട്

തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ​യും വ​ട​ക്ക് കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ​യും സ്വാ​ധീ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​ന്ന് ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ […]
November 1, 2023

ക​ള​മ​ശേ​രി സ്ഫോടനം: ഡൊ​മി​നി​ക്ക് മാ​ര്‍​ട്ടി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും വി​ദേ​ശ​ബ​ന്ധ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്നു

കൊ​ച്ചി: ക​ള​മ​ശേ​രി ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക്ക് മാ​ര്‍​ട്ടി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ളും ചാ​റ്റു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ വി​ദേ​ശ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. കു​റ്റ​കൃ​ത്യം […]
November 1, 2023

വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി. ഷൂട്ടിങിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി ചുണ്ടിക്കാട്ടി. സിനിമാനിര്‍മ്മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.  വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നില്‍ സിനിമാ ചിത്രീകരണത്തിനായി നിര്‍മ്മാതാവ് ദേവസ്വം ബോര്‍ഡിന് […]
November 1, 2023

വിദേശീയ ബന്ദികളെ വിട്ടയക്കാന്‍ തീരുമാനിച്ച് ഹമാസ്

ഗാസ : ബന്ദികളാക്കിയിട്ടുള്ള വിദേശീയരെ വരും ദിവസങ്ങളില്‍ വിട്ടയയ്ക്കുമെന്നും ഇല്ലെങ്കില്‍ ഗാസയെ ഇസ്രയേല്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റുമെന്നും ഹമാസ് സായുധ വിഭാഗം. ഇക്കാര്യം മധ്യസ്ഥര്‍ വഴി അറിയിച്ചു കഴിഞ്ഞുവെന്നും ഹമാസ് സായുധവിഭാഗമായ ഇസദീന്‍ അല്‍ ഖാസം […]
November 1, 2023

നമ്മൾ ഒന്നായി സ്വപ്‌നം കണ്ടതാണ് ഇന്നത്തെ കേരളം, ലോകം ആദരിക്കുന്ന ജനതയായി നാം മാറട്ടെ: മമ്മൂട്ടി

തിരുവനന്തപുരം: എഴുതിത്തയ്യാറാക്കിയ പ്രസംഗമില്ലെന്നും എന്തെങ്കിലും വാക്കുപിഴ സംഭവിച്ചാൽ നമ്മളെ കുടുക്കരുതെന്നും നേരത്തേ തന്നെ മാപ്പ് പറയുന്നുവെന്നും പറഞ്ഞ് ‘കേരളീയ’ത്തിൽ സംസാരിച്ച് മമ്മൂട്ടി. തന്റെ അടുത്തിരുന്നയാൾ സ്പീക്കറാണെന്നും അദ്ദേഹത്തിന് പിഴച്ചാൽ രേഖങ്ങളിൽ നിന്ന് നീക്കം ചെയ്താൽ മതിയെന്നും […]
November 1, 2023

മാധ്യമപ്രവർത്തകരോട് സംസാരിക്കില്ല, വഴി നിഷേധിച്ചാൽ മാധ്യമപ്രവർത്തകർക്കെതിരെ കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: മാധ്യമപ്രവർത്തകരോട് സംസാരിക്കില്ലെന്ന് സുരേഷ് ഗോപി. തന്‍റെ വഴി നിഷേധിച്ചാൽ മാധ്യമപ്രവർത്തകർക്കെതിരെ കേസ് കൊടുക്കും. മീഡിയവൺ സ്പെഷൽ കറസ്പോണ്ടന്‍റ് ഷിദ ജഗത് നൽകിയ പരാതി കോടതി നോക്കിക്കോളുമെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു. കോഴിക്കോട് വച്ച് […]
November 1, 2023

കളമശ്ശേരി സ്‌ഫോടനത്തിൽ പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതിന് ജനം ടിവിക്കെതിരെ കേസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതിന് ജനം ടിവിക്കെതിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് നടപടി.  പ്രത്യേക മതവിഭാഗത്തിനെതിരെ […]
November 1, 2023

ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ രംഗത്തിലൂടെയും കേരളം മാതൃകയായി: കമൽ ഹാസൻ

തിരുവനന്തപുരം: ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ രംഗത്തിലൂടെയും കേരളം മാതൃകയായി മാറിയെന്ന് നടൻ കമൽ ഹാസൻ. കേരളത്തിന്റെ പുരോഗതിയും സാംസ്‌കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം മാതൃക സൃഷ്ടിച്ച […]