തൃശൂർ: സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരേ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് ആരംഭിച്ചു. സമര വിഷയത്തിൽ അനുകൂല തീരുമാനമായില്ലെങ്കിൽ നവംബർ 21 മുതൽ സ്വകാര്യ ബസുകൾ സംസ്ഥാന വ്യാപകമായി അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കുമെന്ന് പ്രൈവറ്റ് […]