Kerala Mirror

October 31, 2023

സിബിഐ അഭിഭാഷകന്‍ ഹാജരായില്ല, ലാവലിന്‍ കേസ് 36ാം തവണയും മാറ്റി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാവാത്തതിനെത്തുടര്‍ന്നാണ് ഇന്നു കേസ് മാറ്റിവച്ചത്. പുതിയ തീയതി അറിയിച്ചിട്ടില്ല. 36ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, […]
October 31, 2023

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നാളെ മുതല്‍ ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാം

തൃശൂര്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ […]
October 31, 2023

ചിന്നക്കനാലിലെ 7.07 ഏക്കറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടന്നത് ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയ വൻകിടകയ്യേറ്റക്കാരുടെ പട്ടികയിൽ നിന്ന്

മുൻ ഡിജിപി ടോമിൻ തച്ചങ്കരിയുടെ സഹോദരൻ ടിസിൻ തച്ചങ്കരിയുടെ വൻകിട കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനു വഴികാട്ടിയത് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.  ‘ദൗത്യം മല കയറുമോ’ എന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയ ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ […]
October 31, 2023

അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  ശ്രീലങ്കക്കും കോമറിന്‍ മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന […]
October 31, 2023

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന നാളെ മുതല്‍. നിലവിലെ താരിഫ് കാലാവധി ഇന്നവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ യോഗം ചേര്‍ന്നു. ഇന്നുതന്നെ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിറ്റിന് […]
October 31, 2023

ഓ​സ്ട്രേ​ലി​യ പി​ന്മാ​റി, 2034 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് സൗ​ദി അ​റേ​ബ്യ വേ​ദി​യാ​യേ​ക്കും

റി​യാ​ദ്: 2034 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് സൗ​ദി അ​റേ​ബ്യ വേ​ദി​യാ​യേ​ക്കും. ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന​ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ഓ​സ്ട്രേ​ലി​യ പി​ന്മാ​റി​യ​തോ​ടെ​യാ​ണ് സൗ​ദി​ക്ക് ന​റു​ക്ക് വീ​ണ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം അ​ടു​ത്ത വ​ർ​ഷ​ത്തെ ഫി​ഫ കോ​ൺ​ഗ്ര​സി​ൽ […]
October 31, 2023

മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സാമ്പിൾ ടെസ്റ്റ് അലർട്ട് ; അ​ടി​യ​ന്ത​ര സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി

കൊച്ചി : മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ച്ചു​തു​ട​ങ്ങി. ഫോ​ണു​ക​ളി​ൽ വൈ​ബ്രേ​ഷ​നും അ​ല​ർ​ട്ട് സൈ​റ​ണി​നു​മൊ​പ്പ​മാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മെ​ത്തി​യ സ​ന്ദേ​ശ​ത്തി​നൊ​പ്പം ശ​ബ്ദ​സ​ന്ദേ​ശ​വു​മു​ണ്ട്.കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പ് സെ​ൽ ബ്രോ​ഡ്കാ​സ്റ്റിം​ഗ് സി​സ്റ്റം വ​ഴി അ​യ​ച്ച […]
October 31, 2023

എത്ര തന്നെ ഫോൺ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ല : രാഹുൽ​ഗാന്ധി

ന്യൂഡൽഹി : എത്ര തന്നെ ഫോൺ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി.  പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ ചോർത്തുന്നത് അദാനിക്ക് വേണ്ടിയാണ്. അദാനിക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ കേസെടുക്കും. വിമാനത്താവളങ്ങളും വ്യവസായങ്ങളും അദാനിക്ക് തീറെഴുതി. രാജ്യത്തിന്റെ […]
October 31, 2023

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍ വര്‍ഷിച്ചതിനേക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് വികസിപ്പിക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍ : രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍ വര്‍ഷിച്ചതിനേക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് വികസിപ്പിക്കാനൊരുങ്ങി അമേരിക്ക.  ബി 61 ന്യൂക്ലിയര്‍ ഗ്രാവിറ്റി ബോംബിന്റെ ആധുനിക വകഭേദമായ ബി 61- 13 എന്ന ബോംബാണ് നിര്‍മിക്കുന്നതെന്ന് യുഎസ് […]