തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തില്‍ നാല് എബിവിപി പ്രവര്‍ത്തകർക്കെതിരേ പൊലീസ് കേസെടുത്തു. ധനുവച്ചപുരം എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥികളായ ഗോപീകൃഷ്ണന്, പ്രണവ്, ആരോമല്‍, വിവേക് കൃഷ്ണന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വിദ്യാര്‍ഥിയുടെ കുടുംബം പാറശാല പൊലീസില്‍ […]