തിരുവനന്തപുരം: വന്ദേഭാരതിനായി ഒരു ട്രെയിനും പിടിച്ചിടാറില്ലെന്ന് ദക്ഷിണ റയിൽവേ. ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന ആക്ഷേപം വ്യാപകമായതോടെയാണ് റയിൽവേ വിശദീകരണവുമായെത്തിയത്. ഒക്ടോബർ മാസത്തിൽ ട്രെയിനുകൾ വൈകിയത് മഴയും മറ്റ് അറ്റകുറ്റപണികളും കാരണമാണെന്നും ട്രെയിനുകളുടെ സമയത്തിൽ ചില മാറ്റം വരുത്തിയിരുന്നുവെന്നും […]