Kerala Mirror

October 28, 2023

ഉ​ത്ത​രേ​ന്ത്യ​യി​ലെ 10 റ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്തു​മെ​ന്ന് ല​ഷ്‌​ക​ര്‍ ഭീ​ഷ​ണി

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ലെ 10 റ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്തു​മെ​ന്ന് ല​ഷ്‌​ക​ര്‍ ഭീ​ഷ​ണി. ഹ​രി​യാ​ന, യു​പി, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഹ​രി​യാ​ന​യി​ലെ ആം​ബി​ള്‍ ഡി​വി​ഷ​നി​ലെ യ​മു​നാ​ന​ഗ​ര്‍ ജ​ഗ​ധ്രി […]
October 28, 2023

“”മോ­​ശം സ്­​പ​ര്‍­​ശ­​ന­​മാ­​യി­​ട്ടാ­​ണ് അ­​നു­​ഭ­​വ­​പ്പെ­​ട്ട​ത്”; സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായി തോന്നുന്നില്ല: ഷിദ ജഗത്

കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്ന് മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ഷിദ ജഗത്. സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഷിദ കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപി മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് ഷിദയുടെ പ്രതികരണം. […]
October 28, 2023

വനിതാ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ക്ഷമ ചോദിച്ച് സുരേഷ് ഗോപി

കോഴിക്കോട്: വനിതാ മാധ്യമപ്രവര്‍ത്തകയോട് അപര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പു ചോദിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക […]
October 28, 2023

പാ​ര്‍­​ല­​മെ​ന്‍റ് ഇ-​മെ​യി​ല്‍ വി​വ­​ര­​ങ്ങ​ള്‍ കൈ­​മാ​റി; ഹി​രാ​ന­​ന്ദാ­​നി­​യു­​മാ­​യു​ള്ള ബ​ന്ധം സ​മ്മ­​തി​ച്ച് മ​ഹു​വ മൊ​യ്­​ത്ര

ന്യൂ­​ഡ​ല്‍­​ഹി: വ്യ­​വ­​സാ­​യി ദ​ര്‍​ശ​ന്‍ ഹി​രാ​ന­​ന്ദാ­​നി­​യുമാ​യു​ള്ള ബ​ന്ധം സ​മ്മ​തി​ച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്­​ത്ര. പാ​ര്‍­​ല­​മെ​ന്‍റ് ഇ-​മെ​യി​ല്‍ വി​വ​ര​ങ്ങ​ള്‍ ഹി​രാ​ന­​ന്ദാ­​നി­​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ലോ​ഗി​ന്‍, പാ​സ്‌​വേ​ഡ് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യ​ത് ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കാ​നാ​ണെ​ന്നും എ​ന്നാ​ല്‍ ത­​ന്‍റെ ല​ക്ഷ്യം പ​ണ​മാ​യി​രു​ന്നി​ല്ലെ​ന്നും […]
October 28, 2023

മൂ­​ന്നാ­​റി​ല്‍ വീ​ണ്ടും ദൗ­​ത്യ­​സം­​ഘ­​ത്തി­​ന്‍റെ ഒ­​ഴി­​പ്പി​ക്ക​ല്‍; 2.20 ഏ­​ക്ക​ര്‍ സ്ഥ­​ലം ഏ­​റ്റെ­​ടു­​ത്തു

ഇ­​ടു​ക്കി: മൂ­​ന്നാ­​റി​ല്‍ വീ​ണ്ടും ദൗ­​ത്യ­​സം­​ഘ­​ത്തി­​ന്‍റെ ഒ­​ഴി­​പ്പി​ക്ക​ല്‍. ചി­​ന്ന­​ക്ക­​നാ​ല്‍ സി​മ​ന്‍റ് പാ­​ല­​ത്തി­​ന് സ­​മീ­പ­​മാ­​ണ് കൈ­​യേ­​റ്റം ഒ­​ഴി­​പ്പി­​ച്ച­​ത്. 2.20 ഏ­​ക്ക​ര്‍ സ്ഥ­​ലം ഏ­​റ്റെ­​ടു­​ത്ത് റ​വ​ന്യു​വ​കു​പ്പ് ബോ​ര്‍­​ഡ് സ്ഥാ­​പി​ച്ചു. അ­​ടി­​മാ­​ലി സ്വ­​ദേ­​ശി​യാ​യ ജോ­​സ് ജോ­​സ­​ഫാ­​ണ് റ­​വ­​ന്യൂ­​വ­​കു­​പ്പി­​ന്‍റെ​യും കെ­​എ­​സ്­​ഇ­​ബി­​യു­​ടെ​യും കൈ­​വ­​ശ­​മു­​ണ്ടാ­​യി­​രു­​ന്ന ഭൂ­​മി […]
October 28, 2023

ശ­​സ്­​ത്ര­​ക്രി­​യ­​യ്­​ക്കി­​ടെ ക­​ത്രി­​ക കു­​ടു​ങ്ങി­​യ സം­​ഭ​വം;ഡോ­​ക്ട​ര്‍­​മാ​ര്‍ ഉ​ള്‍­​പ്പെ­​ടെ നാ­​ല് പ്ര­​തി­​ക­​ളെ­​യും പ്രോ­​സി­​ക്യൂ­​ട്ട് ചെ­​യ്യാ​ന്‍ അ­​നു​മ­​തി തേ­​ടി പൊലീസ്

കോ­​ഴി­​ക്കോ​ട്: യു­​വ­​തി­​യു­​ടെ വ­​യ­​റ്റി​ല്‍ ക­​ത്രി­​ക കു­​ടു​ങ്ങി­​യ സം­​ഭ­​വ­​ത്തി​ല്‍ ഡോ­​ക്ട​ര്‍­​മാ​ര്‍ ഉ​ള്‍­​പ്പെ­​ടെ നാ­​ല് പ്ര­​തി­​ക­​ളെ­​യും പ്രോ­​സി­​ക്യൂ­​ട്ട് ചെ­​യ്യാ​ന്‍ അ­​നു​മ­​തി തേ­​ടി പോ­​ലീ​സ്. ഇ­​തി­​നു­​ള്ള അ­​പേ​ക്ഷ കോ­​ഴി­​ക്കോ­​ട് സി­​റ്റി പോ­​ലീ­​സ് ക­​മ്മീ­​ഷ­​ണ​ര്‍ ഡി­​ജി­​പി­​ക്ക് സ­​മ​ര്‍­​പ്പി​ച്ചു. പ്രോ­​സി­​ക്യൂ­​ഷ​ന്‍ ന­​ട­​പ­​ടി­​ക​ള്‍ വൈ­​കു­​ന്നെ­​ന്ന് […]
October 28, 2023

ഇ​സ്ര​യേ​ൽ വെ​ടി നി​ർ​ത്തി​യാ​ൽ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​മെ​ന്ന നി​ല​പാ​ടി​ൽ ഹ​മാ​സ്.

ദോ​ഹ: ഇ​സ്ര​യേ​ൽ വെ​ടി നി​ർ​ത്തി​യാ​ൽ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​മെ​ന്ന നി​ല​പാ​ടി​ൽ ഹ​മാ​സ്. ച​ർ​ച്ച​ക​ളി​ലൂ​ടെ ഇ​ത് സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ൽ ജ​സീ​റ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​സ്ര​യേ​ൽ – ഹ​മാ​സ് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ഖ​ത്ത​റി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്കാ​വു​മെ​ന്ന […]
October 28, 2023

ന​ൽ​കാ​നു​ള്ള​ത് 700 കോ​ടി; സ​പ്ലൈ​കോ​യെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രവി​ത​ര​ണ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ​യെ ക​രി​ന്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി മാ​റ്റി​നി​ർ​ത്താ​നൊ​രു​ങ്ങി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ.ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യാ​യ 700 കോ​ടി ന​ൽ​കാ​ത്ത സ​പ്ലൈ​കോ​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ഇ​നി കൊ​ടു​ക്കേ​ണ്ട​തി​ല്ല എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ത​ര​ണ​ക്കാ​ർ. 182 വി​ത​ര​ണ​ക്കാ​രാ​ണ് […]
October 28, 2023

സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ,​എ​ട്ടു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് […]