Kerala Mirror

October 27, 2023

തരൂര്‍ പറഞ്ഞത് യാഥാര്‍ഥ്യം; പലസ്തീന്‍ അനുഭവിക്കുന്നത് ഹമാസ് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടി: സുരേഷ് ഗോപി

കോഴിക്കോട്: ലീഗിന്റെ റാലിയില്‍ ശശി തരൂര് പറഞ്ഞത് യാഥാര്‍ഥ്യമാണെന്ന് ബിജെപി നേതാവും നടനുമായി സുരേഷ് ഗോപി. ഹമാസ് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയാണ് പലസ്തീന്‍ അനുഭവിക്കുന്നതെന്ന് സുരേഷ് ഗോപി കോഴിക്കോട്ട് പറഞ്ഞു. ‘അദ്ദേഹം പറഞ്ഞതില്‍ ഒരു ചെറിയ […]
October 27, 2023

സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം;  ലക്ഷ്യമിട്ടത് ഇറാനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍

വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധമുള്ള കിഴക്കന്‍ സിറിയയിലെ രണ്ട് സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച യുഎസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഡ്രോണ്‍, […]
October 27, 2023

വിലക്ക് മാറിയ ആശാൻ ഇന്ന് ടീമിനൊപ്പം, ബ്ളാസ്റ്റേഴ്സ് ഒഡീഷ മത്സരം രാത്രി എട്ടിന്

കൊച്ചി: ഐഎസ്എൽ പത്താം സീസൺ അഞ്ചാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ് സിയെ നേരിടും. രാത്രി എട്ടുമണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.   വിലക്ക് മാറിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് […]
October 27, 2023

നിയന്ത്രണം നീങ്ങി, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നാളെ മുതൽ 24 മണിക്കൂർ സർവീസ്

കോഴിക്കോട് :  കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും വിമാന സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായതിനാലാണ് പകൽ സമയങ്ങളിൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയത്. ഈ വർഷം ജനുവരിയിലാണ് റൺവേ […]
October 27, 2023

ആക്രമണം നിർത്തണം, ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ന്യൂയോര്‍ക്ക്: ഇസ്രയേലും ഹമാസും താൽക്കാലികമായി ആക്രമണം നിർത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഗാസയിലേക്ക് അതിവേഗം സഹായം എത്തിക്കണമെന്നും വ്യാഴാഴ്ച ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. ഗാസയിലെ ജനങ്ങളുടെ അവസ്ഥയില്‍ യോഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഒക്ടോബര്‍ […]
October 27, 2023

തമിഴ്‌നാട്ടിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി, ഞായറാഴ്ച മഴ കനക്കും

തിരുവനന്തപുരം: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ (ഒക്ടോബര്‍ 29-30) സംസ്ഥാനത്ത് മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ തമിഴ്‌നാടിന് മുകളിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ ഭാഗത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്നും അറിയിപ്പിലുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ […]
October 27, 2023

മുന്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

ബെയ്ജിങ്: മുന്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു.  പ്രസിഡന്റ് ഷി ജിന്‍പിങിന് കീഴില്‍ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന ലീ കെക്വിയാങ് കഴിഞ്ഞ മാര്‍ച്ചിലാണ് പദവി […]
October 27, 2023

റേഷന്‍ വിതരണ അഴിമതി : പശ്ചിമ ബംഗാള്‍ വനം വകുപ്പ് മന്ത്രി ജ്യോതിപ്രിയ മല്ലിക്ക് അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വനം വകുപ്പ് മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മന്ത്രിയുടെ വീട്ടില്‍ അധികൃതര്‍ പരിശോധന നടത്തിയതിന് പിന്നാലെ രാത്രിയോടെയായിരുന്നു അറസ്റ്റ്.അദ്ദേഹം ഭക്ഷ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന […]
October 27, 2023

സർക്കാർ ഉദ്യോഗസ്ഥരെ പ്രചാരകരാക്കരുത്, കേന്ദ്രസർക്കാരിന്റെ “ര​ഥ് പ്ര​ഭാ​രി’ യാ​ത്ര​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ‌​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: വി​ക​സ​ന നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന‌​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന “ര​ഥ് പ്ര​ഭാ​രി’ യാ​ത്ര​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ‌​ടു​പ്പ് ക​മ്മീ​ഷ​ൻ.നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തു​കൂ‌​ടാ​തെ കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പ്ര​ചാ​ര​ക​രാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച ന​ട​പ​ടി […]