Kerala Mirror

October 26, 2023

അമേരിക്കയിൽ രണ്ടിടത്ത് വെടിവെപ്പ്; 16 പേർ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ : അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്‌പ്പ്. മെയ്‌നിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ച പലയിടങ്ങളിലായി നടന്ന വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ 22 ആയി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ട് അക്രമികള്‍ […]
October 26, 2023

ഗാസയിൽ കരയുദ്ധത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രായേൽ, 19 ദിവസത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6,500 കവിഞ്ഞു

ടെൽ അവിവ്: പലസ്തീൻ-ഇസ്രായേൽ  സംഘർഷം 19 ദിവസം പിന്നിടുമ്പോൾ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6,500 കവിഞ്ഞു. ഇവരിൽ 2,700 ലേറെ പേരും കുട്ടികളാണ്. കടുത്ത ഉപരോധത്തിൽ വീർപ്പുമുട്ടുന്ന ഗസ്സക്ക് മേൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്.അതിനിടെ, ഇസ്രായേൽ […]
October 26, 2023

മദ്യലഹരിയിൽ കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി : കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പത്തനംതിട്ട മാരാമൺ ചെട്ടിമുക്ക് പൂവണ്ണുനിൽക്കുന്നതിൽ ഏബ്രഹാം മാത്യുവിന്റെയും ബിജിയുടെയും മകൻ വിനയ് മാത്യുവാണ് (22) മരിച്ചത്. രാത്രി 2.10 യോടെ വില്ലിങ്‌ഡൻ […]
October 26, 2023

മഴക്കുറവ് വയനാട്ടിൽ മാത്രം, കാലവർഷത്തിലെ മഴക്കുറവ് നികത്തി തുലാവർഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ലാ​മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി‌​യി​പ്പ്. കാ​ലാ​വ​സ്ഥ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പ് പ്ര​കാ​രം അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഇ​ടിമി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് പ്ര​വ​ച​നം. ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് പ​ത്ത​നം​തി​ട്ട, […]
October 26, 2023

“ഇന്ത്യ’യെ നിലനിര്‍ത്താന്‍ കേരളം: പാഠപുസ്തകത്തിലെ പേരുമാറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ഇന്ത്യാ സഖ്യം

ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ ഇന്ത്യയെന്നതിന് പകരം “ഭാരത്’ എന്നാക്കാനുള്ള നീക്കത്തെ തുടര്‍ന്ന് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാതിരിക്കാനുള്ള സാധ്യത കേരളം തേടുന്നു. ഇന്ത്യയെന്ന പേര് നിലനിര്‍ത്തി എസ് ‌‌സിഇആര്‍ടി പുസ്തകങ്ങള്‍ ഇറക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ സാങ്കേതിക പ്രശ്‌നമുണ്ടാകുമോ എന്നും […]
October 26, 2023

മാല മോഷ്ടിച്ച കള്ളന് മാനസാന്തരം പണവും മാപ്പപേക്ഷയും വീട്ടിലെത്തിച്ച് പ്രായശ്ചിത്തം

പാലക്കാട് : കുമാരനെല്ലൂരില്‍ മൂന്ന് വയസുകാരിയുടെ ഒന്നേകാല്‍ പവന്റെ മാല മോഷ്ടിച്ച് കടന്നു കളഞ്ഞ കള്ളന് മാനസാന്തരം. ക്ഷമാപണ കുറിപ്പും മാല വിറ്റുകിട്ടിയ 52,500 രൂപയും വീടിനു പിറകിലെ വര്‍ക്ക് ഏരിയയില്‍ വച്ച് ശേഷം കള്ളന്‍ സ്ഥലം […]
October 26, 2023

സംസ്ഥാനത്ത് മഴ തുടരും, ഇന്ന് മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു . വടക്കൻ കേരളത്തിന് മുകളിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നു ഇവയുടെ സ്വാധീന ഫലമായാണ് മഴ. […]
October 26, 2023

മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികള്‍ക്കുള്ള ശിക്ഷാവിധി ഇന്ന്

ന്യൂഡല്‍ഹി : മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികള്‍ക്കുള്ള ശിക്ഷാവിധി ഇന്ന് ഉണ്ടായേക്കും. ഡല്‍ഹി സാകേത് കോടതിയാണ് വിധി പറയുക. അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. നാല് […]