Kerala Mirror

October 26, 2023

നെഗറ്റിവ് റിവ്യൂ: അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്

കൊച്ചി : നെഗറ്റിവ് റിവ്യൂ നൽകി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനൽ അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സൈബർ സെൽ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്തനാണ് തീരുമാനം. […]
October 26, 2023

മാ​വേ​ലി എ​ക്സ്പ്ര​സ് ട്രാ​ക്ക് മാ​റി​ക്ക​യ​റി

കാ​സ​ർ​ഗോ​ഡ്: മാ​വേ​ലി എ​ക്സ്പ്ര​സ് ട്രെ​യി​ൻ ട്രാ​ക്ക് മാ​റി​ക്ക​യ​റി. കാ​ഞ്ഞ​ങ്ങാ​ടു​വ​ച്ച് 6.45നാ​ണ് സം​ഭ​വം. മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സാ​ണ് ട്രാ​ക്ക് മാ​റി​ക്ക​യ​റി​യ​ത്. ട്രാ​ക്കി​ൽ വേ​റെ ട്രെ​യി​ൻ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.
October 26, 2023

ഇസ്രായേൽ ബോംബിങിൽ 50 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ്, വെടിനിർത്തൽ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങൾ

ഗാസസിറ്റി: ഗാസയിൽ 50 ബന്ദികൾ ഇസ്രായേൽ ബോംബിങിൽ കൊല്ലപ്പെട്ടെന്ന് ഹമാസ്. തടവിലുള്ളവരെയും ഇസ്രായേൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് അൽഖസം ബ്രിഗേഡ്സ് പറഞ്ഞു.  അതേസമയം,  ഗാസക്കെതിരായ ആക്രമണം രണ്ടാംഘട്ടത്തിലേക്കെന്ന അവകാശവാദവുമായി ഇസ്രായേൽ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിൽ കടന്നു […]
October 26, 2023

ഹമാസ് ഭീകരസംഘടന , ഇസ്രയേലിന്റെ പ്രതികാരം അതിരു കടന്നു; മുസ്ലിംലീഗ് പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ

കോ​ഴി​ക്കോ​ട്: ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ച്ച​ത് ഭീ​ക​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍ എം​പി. പ​ല​സ്തീ​ന്‍ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് മു​സ്ലിം​ലീ​ഗ് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ മ​നു​ഷ്യ​വ​കാ​ശ റാ​ലി​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്ക​വെ​യാ​ണ് ഹ​മാ​സ് ഭീ​ക​രാ​ണ് ഇ​സ്ര​യേ​ലി​നെ […]
October 26, 2023

ഇംഗ്ലണ്ടിന് നാലാം തോൽവി, ശ്രീലങ്കൻ ജയം എട്ടുവിക്കറ്റിന്‌

ബം​ഗ​ളൂ​രു: ഇന്ത്യൻ ലോകകപ്പിലെ ലോകചാമ്പ്യന്മാരുടെ ദുരന്തങ്ങളുടെ തുടർക്കഥയെന്ന വണ്ണം  ഇം​ഗ്ല​ണ്ടി​നു നാലാം തോൽവി  . എ​ട്ട് വി​ക്ക​റ്റി​നാ​യി​രു​ന്നു ല​ങ്ക​ൻ ജ​യം. സ്കോ​ർ:- ഇം​ഗ്ല​ണ്ട് 156-10 (33.2), ശ്രീ​ല​ങ്ക 160-2 (25.4). ജ​യ​ത്തോ​ടെ ശ്രീ​ല​ങ്ക പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ […]
October 26, 2023

സം​ഘപ​രി​വാ​റി​ന് ഇ​ന്ത്യ എ​ന്ന പ​ദ​ത്തോ​ട് വെ​റു​പ്പാണ്, ഇ​ന്ത്യ​യ്ക്കു പ​ക​രം ഭാ​രതമെന്ന എ​ൻ​സി​ഇ​ആ​ർ​ടി ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ എ​ന്ന പേ​ര് മാ​റ്റി ഭാ​ര​തം ആ​ക്കാ​നു​ള്ള എ​ൻ​സി​ഇ​ആ​ർ​ടി ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​നാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ത്യ​യെ ഒ​ഴി​വാ​ക്കു​ന്ന​തി​നു പി​ന്നി​ലെ രാ​ഷ്ട്രീ​യം പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​ണ്. സം​ഘ പ​രി​വാ​റി​ന് ഇ​ന്ത്യ എ​ന്ന […]
October 26, 2023

കശ്മീരിലെ മച്ചില്‍ സെക്ടറില്‍ ഏറ്റുമുട്ടല്‍ ; രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ മച്ചില്‍ സെക്ടറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കുപ് വാര ജില്ലയില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.  കുപ് വാര സെക്ടറിലെ നിയന്ത്രണരേഖയില്‍ ഭീകരരുടെ […]
October 26, 2023

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് പണം ; മഹുവ 31ന് ഹാജരാവണം : ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി

ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് പണം വാങ്ങിയെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഈ മാസം 31ന് നേരിട്ടു ഹാജരാവണമെന്ന് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി. മൊയ്ത്രയ്‌ക്കെതിരായ ആരോപണം അന്വേഷിക്കുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും […]
October 26, 2023

സാമൂഹിക ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച് എന്‍സിഇആര്‍ടി സമിതി നല്‍കിയ ശുപാര്‍ശകളെ തുടക്കത്തില്‍ തന്നെ കേരളം തള്ളിക്കളയുന്നു : വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സാമൂഹിക ശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച് എന്‍സിഇആര്‍ടി സമിതി നല്‍കിയ ശുപാര്‍ശകളെ തുടക്കത്തില്‍ തന്നെ കേരളം തള്ളിക്കളയുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഭരണഘടനയില്‍ പറഞ്ഞ ഇന്ത്യ അഥവാ ഭാരതം എന്നത് എവിടെയും ഉപയോഗിക്കാന്‍ ഓരോ പൗരനും […]