Kerala Mirror

October 25, 2023

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരാകും

കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരാകും. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികൾ ഹാജരാകുക. കേസിൽ നിന്ന് […]
October 25, 2023

ഗാസയിലെ നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു; യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനവും നിലക്കുന്നു 

ഗാസ : ഹമാസ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച രീതിയാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. കഴിഞ്ഞ ദിവസം […]
October 25, 2023

ക്രയിനുകൾ ഇറക്കുന്നത് പൂർത്തിയായി, ഷെൻഹുവ 15 ഇന്ന് വിഴിഞ്ഞം തുറമുഖം വിടും

തിരുവനന്തപുരം : വിഴിഞ്ഞത്തെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഷെൻഹുവ 15. കപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖം വിടും.ക്രയിനുകൾ ഇറക്കുന്നത് പൂർത്തിയാക്കി.അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി രണ്ടാമത്തെ കപ്പൽ ചൈനയിൽ നിന്ന്‌ പുറപ്പെട്ടു.  വിഴിഞ്ഞം തുറമുഖത്തേക്കുള്ള […]
October 25, 2023

പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണം; കെപിസിസി സെക്രട്ടറിയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ്  ഹർജിക്കാരൻ. കരാർ കമ്പനിയ്ക്ക് മുടക്കു മുതലും ലാഭവും തിരിച്ചുകിട്ടിയതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാണ് ഹരജിയിലെ പ്രധാന […]
October 25, 2023

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അറബിക്കടലിനു മുകളിൽ […]
October 25, 2023

ഇ​സ്ര​യേ​ല്‍ അ​ന്താ​രാ​ഷ്ട്ര നി​യ​മം ലം​ഘി​ച്ചു​, ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണം ശൂ​ന്യ​ത​യി​ല്‍ നി​ന്നു​ണ്ടാ​യ​ത​ല്ലെ​ന്ന് യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍; പ്രതിഷേധവുമായി ഇസ്രായേൽ

ന്യൂ​യോ​ര്‍​ക്ക്: ഇ​സ്ര​യേ​ലി​നു നേ​രെയു​ണ്ടാ​യ ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണം ശൂ​ന്യ​ത​യി​ല്‍ നി​ന്നു​ണ്ടാ​യ​ത​ല്ലെ​ന്ന് യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്. ക​ഴി​ഞ്ഞ 56 വ​ര്‍​ഷ​മാ​യി പ​ല​സ്തീ​ന്‍ ജ​ന​ത ത​ങ്ങ​ളു​ടെ ഭൂ​മി​യി​ല്‍ അ​ധി​നി​വേ​ശ​ത്തി​നി​ര​യാ​യി വീ​ര്‍​പ്പു​മു​ട്ടി ക​ഴി​യു​ക​യാ​ണെ​ന്നും ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു. യു​എ​ന്‍ സു​ര​ക്ഷാ […]
October 25, 2023

മഹ്മൂദുള്ളയുടെ സെഞ്ച്വറി പാഴായി, ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ ജയം, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം

മും​ബൈ: ഐ​സി​സി ക്രി​ക്ക​റ്റ് ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വ​ന്പ​ൻ ജ​യം. ബം​ഗ്ലാ​ദേ​ശി​നെ 149 റ​ണ്‍​സി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ:- ദ​ക്ഷി​ണാ​ഫ്രി​ക്ക 382-5 (50), ബം​ഗ്ലാ​ദേ​ശ് 233-10 (46.4). ജ​യ​ത്തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ട്ട് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ര​ണ്ടാം […]