Kerala Mirror

October 24, 2023

ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ആലപ്പുഴ : ആലപ്പുഴ- ചങ്ങനാശേരി റോഡിൽ 24, 25 തീയതികളിൽ ഗതാഗത നിയന്ത്രണം .  പണ്ടാരക്കളം ഫ്ലൈ ഓവറിന്റെ ഡയഫ്രം, ഡക്ക് സ്ലാബ് എന്നിവയുടെ കോൺക്രീറ്റ് നടക്കുന്നതിനാലാണ് രണ്ടു ദിവസത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.   രാത്രി […]
October 24, 2023

ഗാ​സ മു​ന​മ്പി​ല്‍ ത​ട​വി​ലാ​ക്കി​യി​രു​ന്ന ര​ണ്ട് ഇ​സ്ര​യേ​ലി ബ​ന്ദി​ക​ളെ​ക്കൂ​ടി മോ​ചി​പ്പി​ച്ച് ഹ​മാ​സ്

ഗാ​സ: ഗാ​സ മു​ന​മ്പി​ല്‍ ത​ട​വി​ലാ​ക്കി​യി​രു​ന്ന ര​ണ്ട് ഇ​സ്ര​യേ​ലി ബ​ന്ദി​ക​ളെ​ക്കൂ​ടി മോ​ചി​പ്പി​ച്ച​താ​യി അ​റി​യി​ച്ച് ഹ​മാ​സ്.’മ​നു​ഷ്യ​ത്വ​പ​ര​മാ​യ’ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഇ​വ​രെ മോ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ഹ​മാ​സ് പ​റ​ഞ്ഞു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​താ​ണ് ഇ​വ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള കാ​ര​ണം എ​ന്നാ​ണ് വി​വ​രം.നൂ​റി​ത് കൂ​പ്പ​ര്‍(79), യോ​ചെ​വെ​ദ് ലി​ഫ്ഷി​റ്റ്‌​സ്(85) എ​ന്നീ […]
October 24, 2023

വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് ഉ​ള്ള​ത്. ഈ […]
October 24, 2023

തെക്ക്, വടക്കന്‍ ജില്ലകളില്‍ കനത്തമഴ, തിരുവനന്തപുരത്തെ വീടുകളില്‍ വീണ്ടും വെള്ളം കയറി

തിരുവനന്തപുരം:  ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്ക്, വടക്കന്‍ ജില്ലകളില്‍ കനത്തമഴ. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. മറ്റു ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കനത്തമഴയില്‍ ദുരിതം നേരിട്ട തിരുവനന്തപുരത്തെ വീടുകളില്‍ വീണ്ടും വെള്ളം […]
October 24, 2023

മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. കഴിഞ്ഞ 20 നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് […]
October 24, 2023

നാണംകെട്ട് പാകിസ്ഥാൻ,​ അഫ്‌ഗാനിസ്ഥാനെതിരെ 8 വിക്കറ്റിന്റെ വമ്പൻ തോൽവി

ചെ​ന്നൈ: ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ എ​ട്ട് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ട്ടി​മ​റി വി​ജ​യം നേ​ടി അ​ഫ്ഗാ​നി​സ്ഥാ​ൻ. ചെന്നൈയിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ മുന്നോട്ടുവച്ച 283 റൺസ് വിജയലക്ഷ്യം 49 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ മറികടന്നു. […]