Kerala Mirror

October 24, 2023

വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും ഷാങ്ഹായിൽ നിന്നും പുറപ്പെട്ടു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷെൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ […]
October 24, 2023

ആരാധക ആവേശം അതിരു കടന്നു, തീയറ്റർ സന്ദർശനത്തിനിടെ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്

പാലക്കാട് : ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജിന്റെ കാലിന് പരിക്ക്. ലിയോ ചിത്രത്തിന്റെ വിജയാഘോഷത്തിനായി പാലക്കാട് അരോമ തിയേറ്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ സംവിധായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ തിയേറ്ററിലും വൻ വിജയമായി മാറിയ ലിയോയുടെ […]
October 24, 2023

അമ്പലപ്പുഴ സിപിഎമ്മിൽ തർക്കം തുടരുന്നു; വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് പാർട്ടി വിട്ടു

ആലപ്പുഴ: അമ്പലപ്പുഴ സി.പി.എമ്മിൽ തർക്കം രൂക്ഷമാകുന്നു. വടക്ക് പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി ബന്ധം ഉപേക്ഷിച്ചു. മുൻ ഏരിയാ കമ്മിറ്റി അംഗം കൂടിയായ എസ്. ഹാരിസ് ആണ് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക് കുറിപ്പിട്ടത്.പുന്നപ്രവയലാർ സമരത്തിന്റെ വാർഷികത്തിന്റെ […]
October 24, 2023

ആശുപത്രികളില്‍ ചാത്തന്‍ മരുന്ന്;കെ​എം​എ​സ്‌​സി​എ​ല്‍ നടത്തിയ ക്ര​മ​ക്കേ​ട് മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും അ​റി​ഞ്ഞു​കൊ​ണ്ട്: സ​തീ​ശ​ന്‍

കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണം തട്ടിയെന്നും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും വിഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് […]
October 24, 2023

നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍, ഒരേക്കറോളം കൃഷി നശിച്ചു

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍. നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ഒരേക്കറോളം കൃഷി നശിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. ആള്‍താമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ഏക്കറുകണക്കിന് കൃഷിസ്ഥലം മാത്രമുള്ള സ്ഥലമാണ്. രാവിലെ […]
October 24, 2023

വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ക്ലിഫ് ഹൗസില്‍ അനന്യ, അദ്വിഷ്, ഹിദ, ഐറീന്‍, ഏണസ്റ്റോ എന്നീ കുഞ്ഞുങ്ങളെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്.  ‘പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകമെമ്പാടും […]
October 24, 2023

ഡൽഹിയിലെ വായുനിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക്, ശ്വാ​സം​മു​ട്ടി രാ​ജ്യ​ത​ല​സ്ഥാ​നം

ന്യൂ​ഡ​ൽ​ഹി: ശൈ​ത്യ​കാ​ല​ത്തി​ന് തു​ട​ക്ക​മാ​യ​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ശ​രാ​ശ​രി വാ​യു​നി​ല​വാ​ര സൂ​ചി​ക ചൊ​വ്വാ​ഴ്ച 303 ആ​ണ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വ​മാ​ണ് വാ​യു​നി​ല​വാ​ര സൂ​ചി​ക 300 ക​ട​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച 302 ഉം ​തി​ങ്ക​ളാ​ഴ്ച 309 ഉം […]
October 24, 2023

തേ​ജ് ചു​ഴ​ലി​ക്കാ​റ്റ് യെ​മ​നി​​ല്‍ ക​ര​തൊ​ട്ടു, ഒ​മാ​നി​ല്‍ ക​ന​ത്ത മ​ഴ​യും കാ​റ്റും തു​ട​രും

സ​ലാ​ല: അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട തേ​ജ് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ടു. യെ​മ​നി​ലെ അ​ല്‍ മ​ഹ്‌​റ പ്ര​വി​ശ്യ​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ട​ത്.ഒ​മാ​നി​ലെ ദോ​ഫാ​ര്‍, അ​ല്‍​വു​സ്ത പ്ര​വി​ശ്യ​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യും കാ​റ്റും തു​ട​രും. മ​ണി​ക്കൂ​റി​ല്‍ 110 കി​ലോ​മീ​റ്റ​റാ​ണ് നി​ല​വി​ല്‍ കാ​റ്റി​ന്‍റെ വേ​ഗം. കാ​റ്റി​ന്‍റെ […]
October 24, 2023

മദ്ധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; മുൻ മന്ത്രി പാർട്ടി വിട്ടു, കൂടുതൽ നേതാക്കൾ രാജിക്ക്

ഭോപ്പാൽ: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന മദ്ധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവിന്റെ രാജി. മുൻ മന്ത്രി കൂടിയായ റുസ്തം സിംഗ് പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും രാജിവച്ചു. റുസ്തം സിംഗ് രണ്ട് തവണ മത്സരിച്ച […]