Kerala Mirror

October 23, 2023

15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം; റേഷൻ വിതരണ രീതി പരിഷ്കരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമായി. റേഷൻ വിതരണ രീതി സർക്കാർ പരിഷ്‌കരിച്ചു. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുമ്പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് […]
October 23, 2023

താമരശ്ശേരി ചുരത്തിൽ ​ഇന്നലെ തുടങ്ങിയ ​ഗതാ​ഗത കുരുക്ക് തുടരുന്നു, അഴിയാക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ​ഇന്നലെ ഉച്ച മുതൽ തുടങ്ങിയ ​ഗതാ​ഗത കുരുക്ക് അഴിക്കൽ ശ്രമകരം. ഇന്നലെ തുടങ്ങിയ ​ഗതാ​ഗതക്കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാൽ കുരുക്ക് വർധിക്കുന്ന സ്ഥിതിയാണ്.  വാഹനങ്ങളിൽ വരുന്നവർ ഭക്ഷണവും […]
October 23, 2023

കേരളത്തിന്റെ സ്വന്തം വൈൻ ‘നിള ‘ രണ്ടു മാസത്തിനകം ബിവറേജസ് വഴി വിപണിയിൽ

തിരുവനന്തപുരം: പഴവർഗ്ഗങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കേരളത്തിന്റെ സ്വന്തം വൈൻ രണ്ടു മാസത്തിനകം ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിപണിയിൽ എത്തും. ‘നിള ‘ എന്നാണ് പേര്. കാർഷിക സർവകലാശാലയ്ക്ക് ഉത്പാദനത്തിനും വില്പനയ്‌ക്കുമുള്ള എക്സൈസ് ലൈസൻസ് ലഭിച്ചു.  വാഴപ്പഴം, […]
October 23, 2023

നോർക്ക -യുകെ കരിയർ ഫെയറിന്റെ മൂന്നാം പതിപ്പ്‌ നവംബർ ആറുമുതൽ കൊച്ചിയിൽ

തിരുവനന്തപുരം : ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായി നോർക്ക നടത്തുന്ന യുകെ കരിയർ ഫെയറിന്റെ മൂന്നാം പതിപ്പ്‌ നവംബർ ആറുമുതൽ 10 വരെ കൊച്ചിയിൽ നടക്കും. യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്കാണ്‌ നിയമനം. വിവിധ സ്പെഷ്യാലിറ്റികളിലേക്കുള്ള ഡോക്ടർമാർ, നഴ്സുമാർ […]
October 23, 2023

തേജിന് പിന്നാലെ ഹമൂൺ ചുഴലിക്കാറ്റും, കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.  സം​സ്ഥാ​ന​ത്ത് ഇ​ന്ന് പ​ത്തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ശ​ക്ത​മാ​യ […]
October 23, 2023

‘സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല’;ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഗാസ: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ, സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല. ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഫ്രാന്‍സിസ് […]
October 23, 2023

ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ആക്രമണം, 30 പേര്‍ കൊല്ലപ്പെട്ടു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു

ടെല്‍ അവീവ്: യുദ്ധം കലുഷിതമാകുന്ന മണ്ണില്‍ നിന്നും ലോകത്തെ നൊമ്പരത്തിലാഴ്ത്തി പ്രാണന്‍ രക്ഷിക്കാനുള്ള നിലവിളികള്‍. വടക്കന്‍ ഗാസയില്‍ ഞായറാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഗാസ നഗരത്തില്‍ നിന്നും നാലു […]