Kerala Mirror

October 23, 2023

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; പെ​രു​മ്പാ​വൂ​രി​ൽ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ സ​ഹ​യാ​ത്രി​ക​ന്‍റെ ലൈം​ഗീ​കാ​തി​ക്ര​മം. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ അ​സ​റു​ദീ​നെ പൊ​ലീ​സ് അ​റ​സ്റ്റ് […]
October 23, 2023

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ധാക്കയ്ക്ക് സമീപം കിഷോര്‍ഗഞ്ച് ജില്ലയിലാണ് സംഭവം. പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് നിരവധിപേര്‍ തകര്‍ന്ന കോച്ചുകള്‍ക്ക് […]
October 23, 2023

അഫ്‌ഗാനിസ്ഥാന് 283 റൺസ് വിജയലക്ഷ്യം, ബാബർ അസമിനും അബ്ദുള്ള ഷെഫീഖിനും അർദ്ധ സെഞ്ച്വറി

ബംഗളൂരു : അയൽക്കാരുടെ പോരാട്ടത്തിൽ പാകിസ്ഥാന് അഫ്​ഗാനിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോർ. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് പാകിസ്ഥാൻ നേടി. 74 റൺസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ടോപ് സ്‌കോറർ. അബ്ദുള്ള ഷെഫീഖ് […]
October 23, 2023

​ഗാസയിൽ കരയുദ്ധം ആരംഭിച്ചു; അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോ​ഗിച്ചും ഇസ്രായേൽ ആക്രമണം  

ഗാസ : ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേൽ. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിച്ചെന്ന് സേനാ വക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു.  ഹമാസിനെതിരെ […]
October 23, 2023

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. കോ​ലാ​റി​ലാ​ണ് സം​ഭ​വം. ശ്രീ​നി​വാ​സ്പു​ര സ്വ​ദേ​ശി എം. ​ശ്രീ​നി​വാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ശ്രീ​നി​വാ​സ്‍​പു​ര​യി​ലെ ഹൊ​ഗ​ലെ​ഗെ​രെ റോ​ഡി​ൽ റോ​ഡ് നി​ർ​മാ​ണ ജോ​ലി​ക​ൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ശ്രീ​നി​വാ​സ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ […]
October 23, 2023

ഇ​സ്ര​യേ​ല്‍ എം​ബ​സി​യി​ലേ​ക്കു​ള്ള എ​സ്എ​ഫ്‌​ഐ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; അറസ്റ്റ്

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ഖാന്‍ മാര്‍ക്കറ്റ് മെട്രോ സ്റ്റേഷനില്‍നിന്നാണ് ഇസ്രയേല്‍ എംബസിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് എംബസി ലക്ഷ്യമാക്കി […]
October 23, 2023

അരമണിക്കൂര്‍ പെയതത് 38 മില്ലിലിറ്റര്‍,അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; തിരുവനന്തപുരത്ത് കനത്ത മഴ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നെയ്യാറ്റിന്‍കരയില്‍ അരമണിക്കൂറിനെട പെയ്തത് 38 മില്ലിലിറ്റര്‍ മഴയാണ്. ജില്ലയില്‍ അടുത്ത മൂന്ന്  മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് […]
October 23, 2023

ഈ എപ്പിസോഡ് അവസാനിപ്പിക്കൂ; പുതിയ വിഷയവുമായി വരൂ; കുഴല്‍നാടനോട് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം:  വീണാ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഐജിഎസ്ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്ന മാത്യു കുഴല്‍ നാടന്റെ ചോദ്യത്തിന്, നികുതി നല്‍കിയതായി മറുപടി […]
October 23, 2023

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​നും സ്പി​ൻ ഇ​തി​ഹാ​സ​വു​മാ​യ ബി​ഷ​ൻ​സിം​ഗ് ബേ​ദി അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​നും സ്പി​ൻ ഇ​തി​ഹാ​സ​വു​മാ​യ ബി​ഷ​ൻ​സിം​ഗ് ബേ​ദി അ​ന്ത​രി​ച്ചു. 77 വ​യ​സാ​യി​രു​ന്നു.22 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​നാ​യി​രു​ന്നു. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തെ ക​രി​യ​റി​ൽ ഇ​ന്ത്യ​യ്ക്കാ​യി 67 ടെ​സ്റ്റു​ക​ളും 10 ഏ​ക​ദി​ന​ങ്ങ​ളും ബേ​ദി ക​ളി​ച്ചി​ട്ടു​ണ്ട്. […]