Kerala Mirror

October 22, 2023

ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇതിഹാസമായിരുന്ന ചാൾട്ടൺ 86-ം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. 1966 ൽ ഫിഫ ലോകകപ്പിൽ കിരീടം ചൂടിയ ഇംഗ്ല‌‌ണ്ട് […]
October 22, 2023

ഡാനിഷ് ഫാറൂഖിയുടെ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന് സമനില

കൊച്ചി: സമനില പൂട്ട് പൊട്ടിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആവേശത്തിൽ പൊരുതിയെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിക്കാനായില്ല.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. […]
October 22, 2023

ലോകചാമ്പ്യന്മാരെ 229 റൺസിന്‌ തകർത്ത് ദക്ഷിണാഫ്രിക്ക

മും​ബൈ: ഐ​സി​സി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ഇം​ഗ്ല​ണ്ടി​നെ ത​രി​പ്പ​ണ​മാ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക. 229 റ​ണ്‍​സി​ന്‍റെ തോ​ൽ​വി​യാ​ണ് ഇം​ഗ്ല​ണ്ട് ഏ​റ്റു​വാ​ങ്ങി​യ​ത്. സ്കോ​ർ:- ദ​ക്ഷി​ണാ​ഫ്രി​ക്ക 399-7 (50), ഇം​ഗ്ല​ണ്ട് 170-10 (22). ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 400 റ​ണ്‍​സ് […]