Kerala Mirror

October 22, 2023

ഇത് ഹിന്ദുക്കളുടെ രാജ്യമാണ്, എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന രാ​ജ്യം : ആർഎസ്എസ് മേധാവി

നാ​ഗ്പൂർ: എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവുമാണ് ഇന്ത്യയിലുള്ളതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആ മതമാണ് ഹിന്ദുയിസം. ഇസ്രയേലില്‍ നടക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.  നാഗ്പുരില്‍ […]
October 22, 2023

തിരൂര്‍ കാട്ടിലപള്ളിയില്‍ സ്വാലിഹ് കൊലപാതകക്കേസ്‌​ ; മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍

മലപ്പുറം: മലപ്പുറം തിരൂര്‍ കാട്ടിലപള്ളിയില്‍ സ്വാലിഹ് കൊലപാതകക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് പിടിയിലായത്. ആഷിഖും അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് സ്വാലിഹിനെ മര്‍ദ്ദിച്ചിരുന്നതായി പൊലീസ് സൂചിപ്പിച്ചു. പുറത്തൂര്‍ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്.  […]
October 22, 2023

തൃശൂര്‍-കണ്ണൂര്‍, എറണാകുളം-ഷൊര്‍ണൂര്‍ മെമു സമയക്രമത്തിലും നാളെമുതൽ മാറ്റം

കൊച്ചി: സംസ്ഥാനത്ത് സർവീസ് നടത്തുന്ന മറ്റ് രണ്ടു ട്രെയിനുകളുടെ സമയക്രമത്തിലും ഒക്ടോബർ 23 മുതൽ മാറ്റമുണ്ടാകും. തൃശൂര്‍-കണ്ണൂര്‍ (16609) എക്സ്പ്രസിന്‍റെ മൂന്ന് സ്റ്റേഷനുകളിലെയും എറണാകുളം-ഷൊര്‍ണൂര്‍ മെമുവിന്‍റെ (06018) ഷൊര്‍ണൂരിലെയും എത്തിച്ചേരല്‍ സമയത്തിലുമാണ് മാറ്റം വരുത്തിയത്. തൃശൂര്‍-കണ്ണൂര്‍ […]
October 22, 2023

ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ്, തിങ്കളാഴ്ച മുതൽ വന്ദേ ഭാരത് സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: കോട്ടയം വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ സമയത്തിൽ മാറ്റം. ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിച്ചതോടെയാണ് വന്ദേഭാരത് സമയക്രമത്തിൽ മാറ്റം വരുത്തിയത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലെ സമയത്തിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ […]
October 22, 2023

അപരാജിത കുതിപ്പു നടത്തുന്ന ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് മുഖാമുഖം, മത്സരം ധരംശാലയിൽ

ധരംശാല: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം. അപരാജിത കുതിപ്പുമായാണ് ടീമുകൾ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം. ടൂർണമെന്റിൽ ഇതുവരെ പരാജയപ്പെടാത്ത ടീമുകൾ ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുമെന്ന് ഉറപ്പ്. ഇരു ടീമുകളും […]
October 22, 2023

വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗാസ : വെസ്റ്റ് ബാങ്കിലെ ജനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. രണ്ട് പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ക്യാമ്പിനുള്ളിലെ അല്‍ അന്‍സാര്‍ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് […]
October 22, 2023

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം; എറണാകുളം റൂറലിൽ അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണവുമായി പൊലീസ്

കൊച്ചി: എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്തെ അതിഥി തൊഴിലാളികളെ ബോധവത്ക്കരിക്കാനാണ് പൊലീസിന്റെ ആദ്യ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ […]
October 22, 2023

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്, വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ സജീവമാകാൻ സാധ്യത

തിരുവനന്തപുരം: വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ സജീവമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തിൽ തുലാവർഷം ആരംഭിച്ചതോടെ മഴ സജീവമാകുകയാണ്. ഇതോടൊപ്പം അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ മഴകനക്കാനുള്ള സാധ്യതയും വർധിച്ചിരിക്കുന്നു. […]
October 22, 2023

ഗാ​സ​യി​ൽ ബോം​ബാ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെന്ന മുന്നറിയിപ്പ് നൽകി ഇ​സ്ര​യേ​ൽ

ഗാ​സ സി​റ്റി: ഗാ​സ​യി​ൽ ബോം​ബാ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെന്ന മുന്നറിയിപ്പ് നൽകി ഇ​സ്ര​യേ​ൽ സൈ​ന്യം. ഈ​ജി​പ്തി​ൽ​നി​ന്ന് റാ​ഫ അ​തി​ർ​ത്തി​വ​ഴി ഗാ​സ​യി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി ട്ര​ക്കു​ക​ൾ പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​റി​യി​പ്പു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​സ്രാ​യേ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ ഹ​മാ​സി​നെ​തി​രെ ആ​രം​ഭി​ച്ച […]