Kerala Mirror

October 21, 2023

ഗെ​ലോ​ട്ടും സ​ച്ചി​നും ആദ്യ പട്ടികയിൽ, രാ​ജ​സ്ഥാ​നി​ല്‍ 33 സീറ്റിൽ സ്ഥാ​നാ​ര്‍​ഥികളെ പ്രഖ്യാപിച്ച് കോ​ണ്‍​ഗ്ര​സ്

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ ​സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക കോ​ണ്‍​ഗ്ര​സ് പു​റ​ത്തി​റ​ക്കി. 33 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രാ​ണ് പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട്, സ​ച്ചി​ന്‍ പൈ​ല​റ്റ്, സി.​പി. ജോ​ഷി, കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഗോ​വി​ന്ദ് സിം​ഗ് […]
October 21, 2023

ഡോ. ​ബി.​അ​ന​ന്ത​കൃ​ഷ്ണ​ന്‍ കേ​ര​ള ​ക​ലാ​മ​ണ്ഡ​ലം വി​സി

തൃ​ശൂ​ര്‍: കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ പു​തി​യ വി​സി​യാ​യി ഡോ. ​ബി.​അ​ന​ന്ത​കൃ​ഷ്ണ​നെ നി​യ​മി​ച്ചു. അ​ഞ്ച് വ​ര്‍​ഷ​ത്തേ​യ്ക്കാ​ണ് നി​യ​മ​നം.ചാ​ന്‍​സി​ല​ര്‍ മ​ല്ലി​കാ സാ​രാ​ഭാ​യ് ആ​ണ് സെ​ര്‍​ച്ച് ക​മ്മി​റ്റി ശി​പാ​ര്‍​ശ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.  ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല തി​യേ​റ്റ​ര്‍ വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്നു അ​ന​ന്ത​കൃ​ഷ്ണ​ന്‍. 19 […]
October 21, 2023

ട്രെ​യി​നി​ല്‍ ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ ന​ട​ത്തി​യ കൊ​ല​പാ​ത​കം വ​ര്‍​ഗീ​യ സ്വ​ഭാ​വ​മു​ള്ള​ത്; ചേ​ത​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്ന് കു​റ്റ​പ​ത്രം

മും​ബൈ: ജ​യ്പുര്‍-​മും​ബൈ ട്രെ​യി​നി​ല്‍ ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ ന​ട​ത്തി​യ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. പ്ര​തി ചേ​ത​ന്‍ സിം​ഗി​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെന്ന് കു​റ്റ​പ​ത്രം വ്യ​ക്ത​മാ​ക്കു​ന്നു.വ​ര്‍​ഗീ​യ സ്വ​ഭാ​വ​ങ്ങ​ളു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ന്നും ഗ​വ​ണ്‍​മെ​ന്‍റ് റെ​യി​ല്‍​വേ പൊലീസ് (ജി​ആ​ര്‍​പി) ബോ​റി​വ​ലി മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്ട്രേ​റ്റ് […]
October 21, 2023

ഒ​ടു​വി​ല്‍ രാ​ജ​സ്ഥാ​നി​ല്‍ വ​സു​ന്ധ​ര രാ​ജെ​യ്ക്ക് ബി​ജെ​പി സീ​റ്റ്

ജ​യ്പൂ​ര്‍: ഒ​ടു​വി​ല്‍ രാ​ജ​സ്ഥാ​നി​ല്‍ മുൻ മുഖ്യമന്ത്രി വ​സു​ന്ധ​ര രാ​ജെ​യ്ക്ക് ബി​ജെ​പി സീ​റ്റ് ന​ല്‍​കി. ജാ​ല്‍​റ​പാ​ട​ന്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും അ​വ​ര്‍ ജ​ന​വി​ധി തേ​ടും. ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ 83 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് അ​വ​ര്‍ ഇ​ടം പി​ടി​ച്ച​ത്. നേ​ര​ത്തെ, കേ​ന്ദ്ര […]
October 21, 2023

വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു; ഗൃഹനാഥന്‍ ജീവനൊടുക്കി

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കാ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി. പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഷാ​ജു ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.ഇ​യാ​ളു​ടെ ഭാ​ര്യ ബി​ന്ദു, മ​ക​ന്‍ ബേ​സി​ല്‍ എ​ന്നി​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളി​ല്‍ മാ​ര​കാ​യു​ധം കൊ​ണ്ട് വെ​ട്ടി​യ […]
October 21, 2023

വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്താ​ന്‍ ബ്ലാ​സ്റ്റേ​ഴ്സ് ഇന്ന് കൊ​ച്ചി​യി​ല്‍; നാ​ലാം അ​ങ്ക​ത്തി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേ​രി​ടും

കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ല്‍ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്താ​ന്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ശ​നി​യാ​ഴ്ച ഇ​റ​ങ്ങും. കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേ​രി​ടും. രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. നി​ല​വി​ല്‍ ആ​റു പോയി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ് കേ​ര​ള […]
October 21, 2023

26 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു; ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​മാ​യി സി​എ​ജി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 26 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ള്‍​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ല്‍​കി​യ​താ​യി സി​എ​ജി റി​പ്പോ​ര്‍​ട്ട്. കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ (കെ​എം​എ​സ്‌​സി​എ​ല്‍) സം​ഭ​ര​ണ, വി​ത​ര​ണ സം​വി​ധാ​ന​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. വി​ത​ര​ണം മ​ര​വി​പ്പി​ച്ച നാ​ല് കോ​ടി​യോ​ളം […]
October 21, 2023

സിഎംആർഎല്ലിൽ നിന്ന് വീണാ വിജയൻ കൈപ്പറ്റിയ 1.72 കോടി രൂപക്ക് ഐജിഎസ്ടി അടച്ചെന്ന് ധനവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക് കൈപ്പറ്റിയ 1.72 കോടി രൂപക്ക് ഐജിഎസ്ടി അടച്ചെന്ന് ധനവകുപ്പ്. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് ഐജിഎസ്ടി അടച്ചെന്നാണ് അധികൃതർ പറയുന്നത്. ജിഎസ്ടി […]
October 21, 2023

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം വിജയകരം; ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി കടലില്‍ ഇറങ്ങി

ശ്രീ​ഹ​രി​ക്കോ​ട്ട: മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​രീ​ക്ഷ​ണ വിക്ഷേപണം വി​ജ​യ​ക​രം. ക്രൂ ​മൊ​ഡ്യൂ​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ല്‍ ഇ​ങ്ങി. ഒ​മ്പ​ത് മി​നി​റ്റ് 51 സെ​ക്ക​ന്‍റ് കൊ​ണ്ടാ​ണ് ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. രാ​വി​ലെ പ​ത്തി​നാ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍ ടെ​സ്റ്റ് വെ​ഹി​ക്കി​ള്‍ […]