Kerala Mirror

October 21, 2023

മനുഷ്യൻ മരിച്ചു വീഴുമ്പോൾ സ്പീക്കർക്ക് രാഷ്ട്രീയമുണ്ട്, ഹമാസ്  അക്രമത്തെ ന്യായീകരിക്കില്ല, ഞാൻ പലസ്തീനൊപ്പം; എഎൻ ഷംസീർ

തിരുവനന്തപുരം : പശ്ചിമേഷ്യയിലെ യുദ്ധത്തിൽ തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ. താൻ പലസ്തീന്റെ പക്ഷത്താണ്. പൊരുതുന്ന പലസ്തീനൊപ്പമാണ് താൻ നിൽക്കുന്നത്. ഒരു യുദ്ധത്തിലും കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലാൻ പാടില്ലെന്നതാണ് […]
October 21, 2023

യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; മീശ വിനീത് പൊലീസിന്റെ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: യുവാവിനെ ആക്രമിച്ച കേസിൽ സോഷ്യൽ മീഡിയ താരം മീശ വിനീത് പൊലീസിന്റെ പിടിയിൽ. മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കൽ പൊലീസ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ 16ന് ആയിരുന്നു കേസിനാസ്പദമായ […]
October 21, 2023

13 കോടിയുടെ  നിക്ഷേപത്തട്ടിപ്പ്; മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ […]
October 21, 2023

ക്ലാസന് വെടിക്കെട്ട് സെഞ്ചുറി, ഇംഗ്ലണ്ടിന് 400 റൺസ് വിജയലക്ഷ്യം

മുംബൈ: ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്‌കോറുമായി ദക്ഷിണാഫ്രിക്ക. 400 റണ്‍സാണ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത്. വെടിക്കെട്ട് സെഞ്ചുറിയടിച്ച ഹെയിൻറിച്ച്‌ ക്ലാസനാണ്(109) ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്കോറിന് പന്നില്‍. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് […]
October 21, 2023

ലോകകപ്പിലെ റെക്കോഡ് ഏഴാം വിക്കറ്റു കൂട്ടുകെട്ടുമായി നെതർലൻഡ്‌സ്, സമരവിക്രമയിലൂടെ ലങ്കയ്ക്ക് അഞ്ചു വിക്കറ്റ് ജയം

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയോട് കാണിച്ച ഹീറോയിസം ലങ്കയോട് പുറത്തെടുക്കാൻ നെതർലൻഡ്‌സിനായില്ല. 10 പന്ത് ബാക്കിനിൽക്കെ അഞ്ചു വിക്കറ്റിനായിരുന്നു ശ്രീലങ്കൻ വിജയം. അർധസെഞ്ച്വറിയുമായി കളംനിറഞ്ഞു കളിച്ച സദീര സമരവിക്രമയാണ്(91*) ടീമിനെ വിജയതീരമണച്ചത്. 263 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയെ […]
October 21, 2023

റാ​ഫ അ​തി​ർ​ത്തി തു​റ​ന്നു; മ​രു​ന്നും അ​വ​ശ്യ​വ​സ്തു​ക​ളു​മാ​യി ട്ര​ക്കു​ക​ൾ ഗാ​സ​യി​ലേ​ക്ക് തി​രി​ച്ചു

ക​യ്റോ: ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം നേ​രി​ടു​ന്ന ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി സ​ഹാ​യ​ങ്ങ​ൾ ഒഴുകി​തു​ട​ങ്ങി. ഈ​ജി​പ്തി​ലെ റാ​ഫ അ​തി​ർ​ത്തി​യി​ലൂ​ടെ മ​രു​ന്നും അ​വ​ശ്യ​വ​സ്തു​ക​ളു​മാ​യി ട്ര​ക്കു​ക​ൾ ഗാ​സ​യി​ലേ​ക്ക് ക​ട​ത്തി​വി​ട്ടു. ഈ​ജി​പ്തി​ൽ നി​ന്ന് ഗാ​സ​യി​ലേ​ക്കു​ള്ള ആ​ദ്യ ട്ര​ക്ക് അ​തി​ർ​ത്തി ക​ട​ന്ന​താ​യി അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. […]
October 21, 2023

പെ​രു​മ്പാ​വൂ​രി​ല്‍ മൂ​ന്ന​ര​വ​യ​സു​കാ​രി​ക്കു​നേ​രെ ഉ​ണ്ടാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ മൂ​ന്ന​ര​വ​യ​സു​കാ​രി​ക്കു​നേ​രെ ഉ​ണ്ടാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ ആ​സാം സ്വ​ദേ​ശി സ​ജാ​ലാ​ൽ അ​റ​സ്റ്റി​ൽ. പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. കേ​സി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് പ്ര​തി​യെ​ന്ന് ആ​ലു​വ റൂ​റ​ല്‍ എ​സ്.​പി. വി​വേ​ക് കു​മാ​ര്‍ പ​റ​ഞ്ഞു. മാ​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് […]
October 21, 2023

ജെ​ഡിഎ​സ് കേ​ര​ള ഘ​ട​ക​ത്തെ എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ച്ച​ത് പി​ണ​റാ​യിയുടെ മ​ഹാ​മ​ന​സ്‌​ക​ത​: എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: തങ്ങളുടെ എ​ന്‍​ഡി​എ പ്ര​വേ​ശ​ന​വി​വാ​ദം തു​ട​രു​ന്ന​തി​നി​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ജെ​ഡിഎ​സ് നേ​താ​വും എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ മ​ക​നു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി.കേ​ര​ള ഘ​ട​ക​ത്തെ എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ഹാ​മ​ന​സ്‌​ക​ത​യാ​ണെ​ന്ന് കു​മാ​ര​സ്വാ​മി വ്യ​ക്ത​മാ​ക്കി.  ക​ര്‍​ണാ​ട​ക ഘ​ട​കം എ​ന്‍​ഡി​എ​യു​ടെ […]
October 21, 2023

കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും തു​ലാ​വ​ര്‍​ഷം തു​ട​ങ്ങി​, നാളെ എട്ടുജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും തു​ലാ​വ​ര്‍​ഷം തു​ട​ങ്ങി​യ​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തു​ലാ​വ​ര്‍​ഷം തെ​ക്കേ ഇ​ന്ത്യ​ക്കു മു​ക​ളി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.ഞാ​യ​റാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, […]