Kerala Mirror

October 19, 2023

ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ പലസ്തീൻ പ്രസിഡൻറിനെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ​ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ നേരിട്ട് വിളിച്ച് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീൻ ജനതയ്‌ക്ക് എല്ലാ സഹായവും […]
October 19, 2023

ആരോഗ്യ മന്ത്രിയുടെ ഉറപ്പ് നടപ്പായില്ല ; ഹർഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്

കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ പരാതിക്കാരി ഹർഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഹര്‍ഷിന കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തും. ആരോഗ്യ […]
October 19, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; കള്ളപ്പണം വെളുപ്പിക്കാൻ അരവിന്ദാക്ഷൻ കൂട്ടു നിന്നു : ഇഡി

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കെന്ന് ആവർത്തിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നു ഇഡി കോടതിയിൽ വ്യക്തമാക്കി. ശബ്​ദ രേഖകൾ […]
October 19, 2023

എംഎം മണിയെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടണം : വിഡി സതീശന്‍

കൊച്ചി : എംഎം മണിയെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ പിജെ ജോസഫിനെ അധിക്ഷേപിച്ച അദ്ദേഹം കേരളത്തിന്റെയും സിപിഎമ്മിന്റെയും ഗതികേടായി […]
October 19, 2023

വിഴിഞ്ഞം തുറമുഖത്തെത്തിയ ചൈനീസ് കപ്പല്‍ ഷെന്‍ഹുവ 15 ലെ ചൈനക്കാരായ ജീവനക്കാര്‍ക്ക് ബെര്‍ത്തില്‍ ഇറങ്ങാന്‍ അനുമതി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെത്തിയ ചൈനീസ് കപ്പല്‍ ഷെന്‍ഹുവ 15 ലെ ചൈനക്കാരായ ജീവനക്കാര്‍ക്ക് ബെര്‍ത്തില്‍ ഇറങ്ങാന്‍ അനുമതി. ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ആണ് അനുമതി നല്‍കിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ […]
October 19, 2023

​ഗാസയിൽ നിലവിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു അവരെ ഇപ്പോൾ ഒഴിപ്പിക്കാൻ ബുദ്ധിമുട്ടാണ് : വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : ​ഗാസയിൽ നിലവിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും അവരെ ഇപ്പോൾ ഒഴിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടനെ അവരെ തിരച്ചെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയും വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ അഷ്കലോണിൽ ഒരു […]
October 19, 2023

ലോകകപ്പ്-2023 : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് 257 റണ്‍സ് വിജയ ലക്ഷ്യം

പുനെ : ബംഗ്ലാദേശിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് 257 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.  ബംഗ്ലാദേശ് […]
October 19, 2023

ലോകകപ്പ് 2023 : കുതിച്ചു മുന്നേറിയ ബംഗ്ലാദേശ് കടുവകളെ എറിഞ്ഞു വീഴ്ത്തി കുല്‍ദീപ് യാദവ്

പുനെ : ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ആദ്യം ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് മികച്ച തുടക്കമിട്ടു മുന്നേറുന്നതിനിടെ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്ന് കുല്‍ദീപ് യാദവ്. ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയില്‍. […]
October 19, 2023

ജെഡിഎസ്-എന്‍ഡിഎ സഖ്യം : കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി

ബംഗളൂരു : എന്‍ഡിഎ ബന്ധത്തെച്ചൊല്ലി കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ അധ്യക്ഷസ്ഥാനത്തു നിന്നു പുറത്താക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അച്ചടക്കം […]