Kerala Mirror

October 18, 2023

ഗാ​സ​യി​ലെ ആ​ശു​പ​ത്രി ആ​ക്ര​മ​ണം, മ​ര​ണം 500 ക​ട​ന്നു;ജോ ​ബൈ​ഡ​നു​മാ​യ കൂ​ടി​ക്കാ​ഴ്ച്ച ജോ​ർ​ദ​ൻ റ​ദ്ദാ​ക്കി​

ഗാ​സ സി​റ്റി: ഗാ​സ സി​റ്റി​യി​ലെ അ​ൽ​അ​ഹ്‌​ലി അ​റ​ബ് ആ​ശു​പ​ത്രി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 500ല​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ഗാ​സ​യി​ലെ ഹ​മാ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​ക്ക് നേ​രെ​യു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ ഹ​മാ​സ് ത​ന്നെ​യാ​ണെ​ന്ന് […]
October 18, 2023

ഗാ​സ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം; 200 ലധികം ആളുകൾ കൊല്ലപ്പെട്ടു

ഗാ​സ: ഗാ​സ​യി​ലെ ഹോ​സ്പി​റ്റ​ല്‍ വ​ള​പ്പി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​സം​ഖ്യ 200 പി​ന്നി​ട്ട​താ​യി വി​വ​രം.ഗാ​സ​യി​ലെ അ​ൽ-​അ​ഹ്‌​ലി അ​റ​ബ് ഹോ​സ്പി​റ്റ​ലി​നു നേ​രെയാണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​ന്നാ​ല്‍ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​ഷേ​ധി​ച്ച ഇ​സ്ര​യേ​ൽ, ഹ​മാ​സ് വി​ട്ട റോ​ക്ക​റ്റ് ല​ക്ഷ്യം തെ​റ്റി […]
October 18, 2023

യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി, സമരം ഉച്ചയ്ക്ക് 12 വരെ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഇന്നുരാവിലെ ആറിന് തുടങ്ങി. ഉച്ചയ്ക്ക് 12 വരെയാണ് ഉപരോധം. കന്റോൺമെന്റ് ഗേറ്റ് ഒഴികെ മറ്റു മൂന്നു ഗേറ്റുകളും ഉപരോധിക്കും. അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. പത്തുമണിക്ക് […]
October 18, 2023

സംസ്ഥാന സ്‌കൂൾ കായികമേള : പാലക്കാട് കുതിക്കുന്നു, അപ്രതീക്ഷിത മുന്നേറ്റവുമായി മലപ്പുറം

കു​ന്നം​കു​ളം​:​ ​ഡി​സ്‌​ക​സ് ​ത്രോ​യി​ലും​ 400​ ​മീ​റ്റ​റി​ലു​മാ​യി​ ​ര​ണ്ട് ​സം​സ്ഥാ​ന​ ​റെ​ക്കാ​ഡ് ​പി​റ​ന്ന​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​കാ​യി​കോ​ത്സ​വ​ത്തി​ന്റെ​ ​ആ​ദ്യ​ദി​നം​ ​ഏ​ഴ് ​സ്വ​ർ​ണ​വും​ ​നാ​ലും​ ​വെ​ള്ളി​യും​ ​അ​ട​ക്കം​ 50​ ​പോ​യി​ന്റു​മാ​യി​ ​പാ​ല​ക്കാ​ടി​ന്റെ​ ​ കു​തി​പ്പ്.​ ​നാ​ല് ​സ്വ​ർ​ണ​വും​ ​അ​ഞ്ച് […]
October 18, 2023

ലോകകപ്പിൽ വീണ്ടും വൻ അട്ടിമറി; ദക്ഷിണാഫ്രിക്കയെ നെതർലന്റ്‌സ് അടിയറവ് പറയിച്ചത് 38 റൺസിന്

ധർമ്മശാല: ക്രിക്കറ്റിലെ കുഞ്ഞന്മാരായ നെതർലാന്റ്സ് വീണ്ടും ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. ഏകദിനലോകകപ്പിൽ മഴമൂലം 43 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ കളിതീരാൻ ഒരേയൊരു പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക 38 റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു. നെതർലാന്റ്സ് ഉയർത്തിയ 246 […]
October 18, 2023

നടൻ കുണ്ടറ ജോണി അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കൊച്ചി: മലയാള ചലച്ചിത്ര താരം കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്നലെ രാത്രി എട്ടിന് കൊല്ലം ചിന്നക്കടയിലൂടെ കാറിൽ സഞ്ചരിക്കവേ, ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തോടെ മരിച്ചു. പ്രമേഹ […]