Kerala Mirror

October 18, 2023

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേവധക്കേസ് : അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

ന്യൂഡല്‍ഹി :  മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി സാകേത് കോടതി. നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തി.  ശിക്ഷാ വിധി പിന്നീടുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. […]
October 18, 2023

ആശുപത്രി ആക്രമണത്തില്‍ ഇസ്രയേലിനു ക്ലീന്‍ ചിറ്റ് നല്‍കി ബൈഡന്‍

ടെല്‍ അവീവ് : ഗാസയിലെ ആശുപത്രിയില്‍ നൂറുകണക്കിനു പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തില്‍ ഇസ്രയേലിനു ക്ലീന്‍ ചിറ്റ് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിലാണ് ബൈഡന്‍ നിലപാട് അറിയിച്ചത്.  […]
October 18, 2023

വി​ല്യം​സ​ണ് പ​ക​രം വി​ൽ യം​ഗ്, അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്

ചെ​ന്നൈ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ പ​തി​നാ​റാം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ അ​ഫ്ഗാ​ൻ നാ​യ​ക​ൻ ഹ​ഷ്മ​തു​ള്ള ഷാ​ഹി​ദി ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണ് പ​ക​രം വി​ൽ യം​ഗി​നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കി​വീ​സ് ഇ​ന്നി​റ​ങ്ങു​ന്ന​ത്. […]
October 18, 2023

മ​ഴ​ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം, മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​വി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വി​ഭാ​ഗം […]
October 18, 2023

ഡോ. വന്ദനയുടെ കൊലപാതകം : പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ഡോ. വന്ദനയുടെ കൊലപാതകത്തില്‍ വിചാരണക്കോടതിയില്‍ പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് നടപടി. വന്ദനാദാസിന്റെ കൊലപാതകം നടന്ന് 83-ാം ദിവസമാണ് പൊലീസ് […]
October 18, 2023

ഇ​സ്രയേ​ല്‍-പ​ല​സ്തീ​ന്‍ യുദ്ധത്തിനിടെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഇ​സ്ര​യേ​ലില്‍, പ്ര​തീ​ക്ഷ​യോ​ടെ ലോ​കം

ടെ​ല്‍ അ​വീ​വ്: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ ഇ​സ്ര​യേ​ലി​ലെ​ത്തി. ഇ​സ്രയേ​ല്‍-​ഹ​മാ​സ് യു​ദ്ധം ന​ട​ക്കു​ന്ന​തി​നി​ട​യി​ലു​ള്ള സ​ന്ദ​ര്‍​ശ​നം ലോ​കം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്.ബെ​ന്‍ ഗു​റി​യ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തെ ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വും പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ര്‍​സോ​ഗും ചേ​ര്‍​ന്ന് […]
October 18, 2023

യുവതിയെ വീട്ടില്‍ കയറി കുത്തി; സ്വയം കഴുത്തുമുറിച്ച് സുഹൃത്തിന്റെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: നേമത്ത് യുവതിയെ കുത്തിയ ശേഷം സുഹൃത്തിന്റെ ആത്മഹത്യാശ്രമം. കഴുത്തില്‍ കുത്തേറ്റ നേമം സ്വദേശിനി രമ്യ രാജീവിന്റെ നില ഗുരുതരമാണ്. സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദീപക്ക് അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും […]
October 18, 2023

ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പ് കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പ് കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി. നേ​ര​ത്തെ, ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ 20,000 കോ​ടി രൂ​പ​യുടെ അ​ഴി​മ​തി ത​ങ്ങ​ള്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഈ ​അ​ഴി​മ​തി​യി​ല്‍ ഒ​രു 12,000 കോ​ടി​യു​ടെ കൂ​ടി […]
October 18, 2023

‘ഒരു പണിയുമില്ലേടാ നിനക്കൊക്കെ, തെണ്ടാന്‍ പോ’; മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മാധ്യമ പ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ്. തെണ്ടാൻ പൊയ്ക്കൂടേയെന്ന് മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എം സി ദത്തൻ. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ മാധ്യമങ്ങളോട് തട്ടിക്കയറി. മാധ്യമപ്രവര്‍ത്തകര്‍ […]