Kerala Mirror

October 18, 2023

ദുബായ് ഗ്യാസ് സിലിണ്ടർ അപകടം; ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

കരാമ: ദുബായിൽ ​ഗ്യാസ് സിലിണ്ടർ പെട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സിലെ ജീവനക്കാരനായിരുന്നു യാക്കൂബ്. ചൊവ്വാഴ്ച അർധരാത്രി 12.20ന് കരാമ […]
October 18, 2023

സംസ്ഥാന സ്‌കൂള്‍ കായികമേള : പാലക്കാട് കുതിപ്പ് തുടരുന്നു

തൃശൂര്‍ : സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഗ്ലാമര്‍ ഇനമായ നൂറ് മീറ്റര്‍ ഓട്ടത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ പി അഭിറാമിനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ ജി താരയ്ക്കും സ്വര്‍ണം. 12.35 സെക്കന്‍ഡിലാണ് താര […]
October 18, 2023

ശബരിമല തീര്‍ഥാടന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും, ദര്‍ശനം തിരുപ്പതി മോഡല്‍ : മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എല്ലാ വകുപ്പുകളും ദേവസ്വം ബോര്‍ഡും  സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം. […]
October 18, 2023

തലശേരി ഗവ. കോളജ് ഇനി കോടിയേരി സ്മാരക കോളജ്

തിരുവനന്തപുരം : തലേശരി ഗവ. കോളജിന്റെ പേര് കോടിയേരി സ്മാരക കോളജ് എന്നാക്കി. കോളജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന്‍ എടുത്ത മുന്‍കൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പെരുമാറ്റം.  […]
October 18, 2023

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല : സുപ്രീംകോടതിക്ക് മുന്നില്‍ വിവാഹനിശ്ചയം നടത്തി പ്രതിക്ഷേധം

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന പരമപ്രധാനമായ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വരുന്നത്. എഴുത്തുകാരന്‍ അനന്യ കോട്ടിയയും അഭിഭാഷകന്‍ ഉത്കര്‍ഷ് സക്‌സേനയും സുപ്രീംകോടതിക്ക് മുന്നില്‍ മോതിരം മാറ്റി […]
October 18, 2023

വരാനിരിക്കുന്ന വിവാഹ സീസണില്‍ 4.25 ലക്ഷം കോടി രൂപയുടെ ബിസിനസ് പ്രതീക്ഷ : കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്

ന്യൂഡല്‍ഹി : വരാനിരിക്കുന്ന വിവാഹ സീസണില്‍ 4.25 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്. വിവാഹ സീസണിന്റെ ആദ്യ ഘട്ടമായ നവംബര്‍ 23 മുതല്‍ ഡിസംബര്‍ 15 […]
October 18, 2023

സ്വവര്‍ഗ വിവാഹം ഇന്ത്യയില്‍ ഒരുനാള്‍ യാഥാര്‍ത്ഥ്യമാക്കും : ദ്യുതി ചന്ദ്

ഭുവനേശ്വര്‍ : സ്വവര്‍ഗ വിവാഹം ഒരുനാള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വനിത ദ്യുതി ചന്ദ്. സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനിടെയാണ് ദ്യുതി ഇക്കാര്യം പറഞ്ഞത്.  പങ്കാളിയായ മൊണാലിസയെ […]
October 18, 2023

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്, മൈക്രോബയോം റിസര്‍ച്ച് സെന്റര്‍, കണ്ണൂര്‍ ഐടി പാര്‍ക്ക് എന്നിവക്ക് ഭരണാനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. […]
October 18, 2023

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. നാലുശതമാനം വര്‍ധിപ്പിച്ച് ക്ഷാമബത്ത 46 ശതമാനമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. ഒരു കോടിയില്‍പ്പരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവില്‍ 42 […]