Kerala Mirror

October 17, 2023

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

69- ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. വഹീദാ റഹ്മാനും, ആലിയ ഭട്ടും കൃതി സനനുമൊക്കെ ഇന്ത്യന്‍ സിനിമയുടെ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകങ്ങള്‍ എന്ന് ചടങ്ങില്‍ രാഷ്ട്രപതി […]
October 17, 2023

ഗെയിംസും ഉൾപ്പെടുത്തും,കായിക മേള ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’; പേര് മാറ്റം അടുത്ത വർഷമെന്ന് മന്ത്രി വി ശിവൻകുട്ടി

കുന്നംകുളം : സംസ്ഥാന സ്‌കൂൾ കായികമേളയുടെ പേര് മാറ്റാൻ ആലോചന. കായിക മേളയെ സ്കൂൾ ഒളിമ്പിക്സ് എന്നാക്കുന്നത് ആലോചനയിലാണ്. പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഒളിമ്പിക്സ് […]
October 17, 2023

ആര് ഭീകരവാദം നടത്തിയാലും അംഗീകരിക്കില്ല, അത് ഇസ്രായേലായാലും ഫലസ്തീനായാലും: കെ.കെ ശൈലജ

കണ്ണൂർ: വിവാദമായ ഹമാസ് ഭീകരര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി സി.പി.എം കേന്ദ്ര കമ്മറ്റിയംഗം കെ.കെ ശൈലജ. ഇസ്രയേലായാലും ഫലസ്തീനായാലും ആര് ഭീകരവാദം നടത്തിയാലും അംഗീകരിക്കില്ലെന്ന് കെ.കെ ശൈലജ പറഞ്ഞു. കൂത്തുപറമ്പില്‍ സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മയിലാണ് ശൈലജയുടെ […]
October 17, 2023

ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്‌ക്കെതിരെ മഹുവ മൊയ്ത്ര എം.പിയുടെ അപകീർത്തിക്കേസ്‌

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി നിഷികാന്ത് ദുബെയ്ക്കെതിരെ അപകീർത്തി കേസ് നൽകി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്ര. ഡൽഹി ഹൈക്കോടതിയിലാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്.പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ മഹുവ മൊയ്‌ത്ര വ്യവസായിൽ നിന്ന് കോഴ […]
October 17, 2023

കരുവന്നൂർ കള്ളപ്പണ ഇടപാട് : സിപിഎം കൗണ്‍സിലര്‍ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കുണ്ടെന്നു ഇഡി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കരുവന്നൂർ ബാങ്കിൽ അരവിന്ദാക്ഷനു 50 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതിന്റെ മുഴുവൻ രേഖകളും ബാങ്ക് ഭരണ […]
October 17, 2023

ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 246 റണ്‍സ് ലക്ഷ്യം വച്ച് നെതര്‍ലന്‍ഡ്‌സ്

ധരംശാല: ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്കക്ക് 246 റണ്‍സ് വിജയ ലക്ഷ്യം. മഴയെ തുടര്‍ന്നു 43 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. […]
October 17, 2023

ശിവകാശിയിൽ പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി

ചെന്നൈ: ശിവകാശിയിൽ പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. ജീവനക്കാർ പടക്കം പൊട്ടിച്ച് പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടാണ് തമിഴ്നാട്ടിലെ വിരുദുന​ഗർ ജില്ലയിലുള്ള കിച്ചനായകംപട്ടി, രംഗപാളയം […]
October 17, 2023

മഹാലക്ഷ്മി ​ഗാരന്‍റി: വധുക്കൾക്ക് പത്തു ​ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും; തെലങ്കാനയിൽ പ്രകടനപത്രികയുമായി കോൺ​ഗ്രസ്

ഹൈദരാബാദ്: തെലങ്കാനയിൽ വധുക്കൾക്ക് സ്വർണമടക്കം നൽകുമെന്ന വാഗ്ദാനവുമായി കോൺ​ഗ്രസ്. അർഹതപ്പെട്ട വധുക്കൾക്ക് പത്ത് ​ഗ്രാം വീതം സ്വർണവും ഒരു ലക്ഷം രൂപയും വീതം നൽകുമെന്നാണ് കോൺ​ഗ്രസ് ഇറക്കിയ പ്രകടനപത്രികയിലുള്ളത്. മഹാലക്ഷ്മി ​ഗാരന്‍റി എന്നാണ് പദ്ധതിക്ക് പേര് […]