Kerala Mirror

October 16, 2023

അമ്മയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ പിടിയിൽ

കോഴിക്കോട് : അമ്മയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ പിടിയിൽ. ചാത്തമംഗലം കൊളങ്ങരക്കണ്ടി ഖാദർ (62) ആണ് അറസ്റ്റിലായത്.  ഞായറാഴ്ചയാണ് സംഭവം.  നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു അമ്മ. […]
October 16, 2023

ചെറുതുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍ : ചെറുതുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ […]
October 16, 2023

തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5ന് തുറക്കും

പത്തനംതിട്ട : തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി നട തുറക്കും.  18 മുതല്‍ 22 വരെ വിശേഷാല്‍ […]
October 16, 2023

സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന: ഗ​ണേ​ഷ് കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: സോ​ളാ​ര്‍ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജിസ്ട്രേ​റ്റ് കോ​ട​തി​യു​ടെ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എംഎ​ല്‍എ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. സോ​ളാ​ര്‍ കേ​സി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി […]
October 16, 2023

ഇസ്രയേൽ സൈന്യത്തിന്റെ കൂടുതൽ ടാങ്കുകൾ ഗാസ അതിർത്തി വളഞ്ഞു, 3 സേനാവിഭാഗവും ഒരേസമയം ആക്രമിക്കുമെന്ന്‌ മുന്നറിയിപ്പ്‌

ഗാസ : കരയുദ്ധം ആസന്നമെന്ന്‌ വ്യക്തമാക്കി ഇസ്രയേൽ സൈന്യത്തിന്റെ കൂടുതൽ ടാങ്കുകൾ ഗാസ അതിർത്തി വളഞ്ഞു. കാലാൾ സേനയും കൂടുതൽ മുന്നോട്ടുകയറി നിലയുറപ്പിച്ചു. കരയുദ്ധം ഉടൻ ഉണ്ടാകുമെന്നും വ്യോമ, നാവികസേനകളും ഒരേസമയം ആക്രമണം നടത്തുമെന്നും ഇസ്രയേൽ […]
October 16, 2023

തലസ്ഥാനത്ത് മഴയ്ക്ക് ശമനം, കരകവിഞ്ഞ് ഒഴുകിയ പാര്‍വതി പുത്തനാറില്‍ ജലനിരപ്പ് താഴ്ന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് മഴയ്ക്ക് ശമനം. ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ വെള്ളം കയറിയ ഭാഗങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങി. കരകവിഞ്ഞ് ഒഴുകിയ പാര്‍വതി പുത്തനാറില്‍ ജലനിരപ്പ് താഴ്ന്നു.  21 ദുരിതാശ്വാസ ക്യാമ്പുകളാണ് തിരുവനന്തപുരത്തു തുറന്നത്. […]
October 16, 2023

സ്വന്തം പൗ​ര​ന്മാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു: കുറ്റസമ്മതവുമായി ഇ​സ്ര​യേ​ൽ ധ​ന​മ​ന്ത്രി

ജ​റൂ​സ​ലെം: ഹ​മാ​സി​ന് ഇ​സ്രാ​യേ​ലി​ൽ പ്ര​വേ​ശി​ക്കാ​നും നൂ​റു​ക​ണ​ക്കി​ന് ഇ​സ്രേ​ലി പൗ​ര​ന്മാ​രെ വ​ധി​ക്കാ​നും സാധിച്ച ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ഇ​സ്ര​യേ​ൽ ധ​ന​മ​ന്ത്രി ബെ​സാ​ലെ​ൽ സ്മോ​ട്രി​ച്ച്.ഞ​ങ്ങ​ളു​ടെ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ഞ​ങ്ങ​ൾ സ​ത്യ​സ​ന്ധ​മാ​യും വേ​ദ​ന​യോ​ടെ​യും സ​മ്മ​തി​ക്കു​ന്നു​വെ​ന്നും സ്മോ​ട്രി​ച്ച് […]
October 16, 2023

മഴ കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പത്തിടത്ത് യെല്ലോ

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. […]
October 16, 2023

ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തിലേക്ക് രണ്ടു മലയാള ചിത്രങ്ങള്‍

തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്‌കെ) മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് നവാഗത സംവിധായകന്റേത് ഉള്‍പ്പെടെ രണ്ടു ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. ഡോണ്‍ പാലത്തറയുടെ ‘ഫാമിലി’, നവാഗത സംവിധായകന്‍ ഫാസില്‍ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് […]