ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് ഇസ്രയേലിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ദൗത്യമായ ഓപ്പറേഷൻ അജയ്യുടെ മൂന്നാം വിമാനം ഡൽഹിയിലെത്തി. 18 മലയാളികൾ ഉൾപ്പെടെ 198 പേരാണ് മടങ്ങിയെത്തിയത്. ഇതോടെ ഇസ്രയേലിൽനിന്നും മൂന്ന് വിമാനങ്ങളിലായി 645 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. […]