Kerala Mirror

October 15, 2023

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു : മഹുവ മൊയിത്ര എംപി

ന്യൂഡല്‍ഹി : തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ മൊയിത്ര എംപി പറഞ്ഞു.  അദാനിക്കെതിരെയും അന്വേഷണം നടക്കട്ടെ. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്നും കോഴവാങ്ങിയെന്നുള്ള പരാതി സംബന്ധിച്ചാണ് മഹുവയുടെ പ്രതികരണം. ബിജെപിക്കെതിരെ നിരന്തരം […]
October 15, 2023

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : ഒബിസിക്കാരെ മാത്രം പരിഗണന ; കോണ്‍ഗ്രസ് മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് രാജിവെച്ചു

ഭോപ്പാല്‍ :  വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 144 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി മണിക്കൂറുകള്‍ക്ക് ശേഷം, മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് അജയ് സിംഗ് യാദവ് രാജിവെച്ചു. പിന്നാക്ക വിഭാഗങ്ങളുടെ സീറ്റുകളില്‍ ചില […]
October 15, 2023

വിഴിഞ്ഞം തുറമുഖ ഉദ്ഘടാനം : ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ ഉള്ള മാന്യത പിണറായി വിജയന് ഇല്ലാതെ പോയി : കെ സുധാകരന്‍

തിരുവനന്തപുരം :  വിഴിഞ്ഞം തുറമുഖ ഉദ്ഘടാനവേദിയില്‍ തുറമുഖമന്ത്രി ദേവര്‍ കോവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ സുധാകരന്‍ എം പി. അല്‍പ്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയില്‍ […]
October 15, 2023

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി 

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.  ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ […]
October 15, 2023

കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കും : എംവി ഗോവിന്ദന്‍

കണ്ണൂര്‍ : കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇതോടെ കണ്ണൂരില്‍ നിന്നും ചായ കുടിച്ച് കൊച്ചിയില്‍ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരാന്‍ കഴിയും. 50 കൊല്ലത്തെ […]
October 15, 2023

ഇന്ത്യന്‍ സമാധാന സേനയെ ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ വിന്യസിച്ച് യുഎന്‍

ബെയ്‌റൂട്ട് : ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നുള്ള സമാധാന സേനയെ വിന്യസിച്ച് യുഎന്‍. ഹിസ്ബുള്ളയുമായി ഏറ്റുമുട്ടല്‍ നടക്കുന്ന ഇസ്രയേലിന്റെ തെക്കന്‍ അതിര്‍ത്തിയിലാണ് ഇന്ത്യന്‍ സേനാംഗങ്ങളെ യുഎന്‍ വിന്യസിച്ചിരിക്കുന്നത്.  ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളില്‍ പങ്കാളികളാകാനായി ഇന്ത്യ വിട്ടുനല്‍കിയ […]
October 15, 2023

ക്രക്കറ്റ് ലോകകപ്പ് 2023 : ഇംഗ്ലണ്ടിനു മുന്നില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനു മുന്നില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ലോകകപ്പിലെ തങ്ങളുടെ മൂന്നാം പോരില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 284 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കി.  ടോസ് നേടി ഇംഗ്ലണ്ട് […]
October 15, 2023

പാരിസിൽ ബോംബ് ഭീഷണിയെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും സഞ്ചാരികളെ ഒഴിപ്പിച്ചു

പാരിസ് : ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരിസിൽ ബോംബ് ഭീഷണിയെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും സഞ്ചാരികളെ ഒഴിപ്പിച്ചു. പാരിസിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ലൂവ്രെ മ്യൂസിയം, വേഴ്സായ് കൊട്ടാരം എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകളെ […]
October 15, 2023

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് : ജനപ്രിയ വാഗ്ദാനങ്ങളുമായി ബി.ആർ.എസ് പ്രകടന പത്രിക

ഹൈദരാബാദ് : തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി.ആർ.എസ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സൗഭാഗ്യ ലക്ഷ്മി പദ്ധതി പ്രകാരം പ്രതിമാസം 3000 രൂപ. ദാരിദ്ര്യരേഖക്ക് […]