Kerala Mirror

October 14, 2023

ഇന്നും വ്യാപക മഴ,ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയെന്നു മുന്നറിയിപ്പ്. മധ്യ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്നു പ്രവചനമുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.  തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. തുലാവർഷത്തിനു […]
October 14, 2023

40 ശതമാനം വരെ സബ്‌സിഡി; പുരപ്പുറ സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി കെഎസ്ഇബി നീട്ടി

തിരുവനന്തപുരം: സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി കെഎസ്ഇബി നീട്ടി. നാല്‍പ്പത് ശതമാനം വരെ കേന്ദ്ര സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെഎസ്ഇ ബിയുടെ പദ്ധതിയാണ് സൗര.  മുപ്പത്തി അയ്യായിരത്തിലേറെ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം […]
October 14, 2023

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ലബനൻ : ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലബാനോനില്‍ ജോലി ചെയ്യുകയായിരുന്ന ന്യൂസ് വീഡിയോഗ്രാഫര്‍ ഇസ്സാം അബ്ദുല്ലയാണ് മരിച്ചത്. ഈ പ്രദേശത്ത് ലൈവ് ന്യൂസ് കവറേജിനായി പോയ റോയിട്ടേഴ്‌സ് സംഘത്തിലെ അംഗമായിരുന്നു ഇസ്സാം. […]
October 14, 2023

പലായനം ചെയ്യുന്നവരുടെ നേർക്കും ഇസ്രയേലിന്‍റെ ആക്രമണമെന്ന് ഹമാസ്; 70 പേര്‍ കൊല്ലപ്പെട്ടു

ഗസ്സ: വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെ ഇസ്രായേല്‍ ആക്രമണം. വ്യോമാക്രമണത്തില്‍ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. ഗസ്സ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്കുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇസ്രായേൽ ഇതിനോട് […]
October 14, 2023

യുഎസ് സ്റ്റേറ്റ് സെക്രട്ടറി റിയാദിൽ, ഗസ്സയിലെ ഒഴിപ്പിക്കല്‍ അംഗീകരിക്കാനാകില്ലെന്ന് സൗദി

റിയാദ്: ഗസ്സയിലെ ജനങ്ങളെ ഇസ്രയേൽ സൈന്യം നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സൗദി അറേബ്യയും മുസ്‍ലിം വേൾഡ് ലീഗും മുന്നറിയിപ്പ് നൽകി. ഉപരോധം അവസാനിപ്പിച്ച് ഗസ്സയിലേക്ക് അവശ്യവസ്തുക്കളും മരുന്നും എത്തിക്കാൻ ലോകരാജ്യങ്ങളുടെ ഇടപെടൽ വേണം.സാധാരണക്കാരുടെ കൂട്ടക്കൊല ഇസ്രയേൽ […]
October 14, 2023

ഒരു മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം, സൗജന്യ ബസ്; വിഴിഞ്ഞത്തെ കപ്പലിന് നാളെ ​ഗംഭീര സ്വീകരണം

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഞായറാഴ്ച ഷെൻഹുവ 15 ചരക്കുകപ്പലിനെ വരവേൽക്കാൻ ആയിരങ്ങളെത്തും . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കപ്പലിനെ സംസ്ഥാനം  സ്വീകരിക്കുമ്പോൾ ചരിത്രമുഹൂർത്തത്തിന് എണ്ണായിരത്തോളം പേർ സാക്ഷികളാകും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങും […]
October 14, 2023

സാകൂതം ക്രിക്കറ്റ് ലോകം, ലോകകപ്പിൽ ഇന്ന് പാക്‌ പേസർമാരും ഇന്ത്യൻ ബാറ്റർമാരും മുഖാമുഖം

അഹമ്മദാബാദ് : ക്രിക്കറ്റ് ആരാധകരുടെ ഇടനെഞ്ചിലെ നിശ്വാസങ്ങൾക്ക് ചൂടുപിടിപ്പിച്ച് ഇന്ന് അഹമ്മദാബാദിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം. ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഇതുവരെയും പാകിസ്ഥാന് മുന്നിൽ പതറിയിട്ടില്ലാത്ത ഇന്ത്യ വിജയചരിത്രം ആവർത്തിക്കാനാണ് നരേന്ദ്രമോഡി […]
October 14, 2023

24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേൽ ഭീഷണി ; വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്യുന്നു

ഗസ്സ : വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണിയെ തുടർന്നാണ് പലായനം. ഇസ്രായേലിന്റെ കെണിയിൽ വീഴരുതെന്നും ആരും വടക്കൻമേഖല വിട്ടുപോകരുതെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രായേൽ കരയുദ്ധം […]