തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് ഉടന്‍ കൈമാറും. ഇതിന്റെ പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്.ആദ്യ കപ്പല്‍ എത്തിയതിന്റെ ഭാഗമായി വന്‍സുരക്ഷാ ക്രമീകരണങ്ങളാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ആദ്യ ചരക്കുകപ്പലായ ഷെന്‍ഹുവ-15 എത്തിയത്. തുറമുഖം ഉള്‍പ്പെടുന്ന […]