Kerala Mirror

October 13, 2023

‘വിഴിഞ്ഞത്ത് നടക്കുന്നത് ഷോ’, രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്ന് ഫാദർ യൂജിൻ പെരേര

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം ജനങ്ങളെ കബളിപ്പിക്കൽ എന്ന് ലത്തീൻ സഭ. 60 ശതമാനം പണികള്‍ മാത്രമേ വിഴിഞ്ഞത്ത് പൂർത്തിയായിട്ടുള്ളു. രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്ന് ലത്തിൻ സഭാ വികാരി ജനറൽ ഫാദർ […]
October 13, 2023

മുതിർന്ന മാധ്യമപ്രവർത്തകൻ സച്ചിദാനന്ദമൂർത്തി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ദ വീക്കിന്റേയും മലയാള മനോരമയുടേയും ഡൽഹി റസിഡന്റ് എഡിറ്ററായി […]
October 13, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സഹകരണ സംഘം രജിസ്ട്രാറെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കരുവന്നൂർ സർവീസ് […]
October 13, 2023

വിഴിഞ്ഞം പോർട്ട് എം.ഡിയുടെ ചുമതല ദിവ്യ എസ് അയ്യർക്ക്, ഹരിത വി കുമാർ മൈനിങ് ജിയോളജി ഡയറക്ടർ; ആറ് ജില്ലകളിലെ കലക്ടർമാരെ സ്ഥലം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. വിഴിഞ്ഞം പോർട്ട് എം.ഡിയുടെ ചുമതല ദിവ്യ എസ് അയ്യർക്ക് നൽകി. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയനെ തൊഴിൽ വകുപ്പ് സെക്രട്ടറിയാക്കി. ആലപ്പുഴ ജില്ലാ കലക്ടർഹരിത […]
October 13, 2023

50,000 ഗര്‍ഭിണികള്‍ക്ക് അവശ്യസേവനങ്ങള്‍ ലഭിക്കുന്നില്ല, ഗാസയിലെ സ്ഥിതി അതിസങ്കീര്‍ണം: യുഎന്‍

ഗാസയിലെ സ്ഥിതി അതിസങ്കീര്‍ണമെന്ന് ഐക്യരാഷ്ട്രസഭ. വെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് തിരിച്ചടിയാകുന്നത്. ഇന്ധനപ്ലാന്റ് അടച്ചതോടെ ജനറേറ്ററുകളിലാണ് ആശ്രയം. ഗാസയിലെ 50,000 ഗര്‍ഭിണികള്‍ക്ക് അവശ്യമായ ആരോഗ്യ സേവനങ്ങളോ ശുദ്ധജലമോ ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര […]
October 13, 2023

മാതൃഭൂമി മു​ഴു​വ​ന്‍സ​മ​യ ഡയറക്‌ടറും ചലച്ചിത്ര നിർമ്മാതാവുമായ പി വി ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി മു​ഴു​വ​ന്‍സ​മ​യ ഡയറക്‌ടറും പ്രമുഖ ചലച്ചിത്ര നിർമ്മാതാവുമായ പി വി ഗംഗാധരൻ (80)അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. കഴി‌ഞ്ഞ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. ഒരു വടക്കൻ വീരഗാഥ, അങ്ങാടി, വീണ്ടും […]
October 13, 2023

ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം;​സി​റി​യ​യി​ലെ ഡ​മാ​സ്‌​ക്ക​സ്, അ​ലെ​പ്പോ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ചു പൂ​ട്ടി

ഡ​മാ​സ്‌​ക്ക​സ്: ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് അ​യ​ല്‍​രാ​ജ്യ​മാ​യ സി​റി​യ​യി​ലെ ര​ണ്ട് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി.സി​റി​യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ഡ​മാ​സ്‌​ക്ക​സി​ലെ​യും വ​ട​ക്ക​ന്‍ ന​ഗ​ര​മാ​യ അ​ലെ​പ്പോ​യി​ലെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്. ഹ​മാ​സി​നെ​തി​രേ​യാ​യ ഇ​സ്രാ​യേ​ലി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ […]
October 13, 2023

ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി, സംഘത്തിൽ ഒൻപത് മലയാളികളടക്കം 212 പേർ

ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. ഒൻപത് മലയാളികളടക്കം 212 പേരാണ് ആദ്യ സംഘത്തിലുള്ളത്. വിമാനത്താവളത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ പങ്കുവച്ചിട്ടുണ്ട്. […]
October 13, 2023

ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്, കനത്ത മഴ ലഭിച്ച സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലും ഒക്ടോബര്‍ 16ന് എട്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി […]