കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ രജിസ്ട്രാര്‍ ടി.വി.സുഭാഷ് ഇഡി ഓഫീസില്‍ ഹാജരായി. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും സാവകാശം തേടുകയായിരുന്നു. 2012മുതലാണ് കരുവന്നൂര്‍ ബാങ്കില്‍ […]