Kerala Mirror

October 13, 2023

ലോകകപ്പ് 2023 : ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം

ചെന്നൈ : ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം ജയം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 8 വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ജയിച്ചത്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 246 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 42.5 ഓവറില്‍ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, ഡെവോണ്‍ […]
October 13, 2023

ജമ്മു കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം. ശ്രീനഗര്‍-കുപ്‌വാര ദേശീയ പാതയില്‍ എല്‍പിജിയില്‍ ഐഇഡി ഘടിപ്പിച്ച് ആക്രമണത്തിന് പദ്ധതിയിട്ടത് സൈന്യം തകര്‍ക്കുകയായിരുന്നു.  ഹന്ദ്വാരയ്ക്ക് സമീപം ശ്രീനഗര്‍-കുപ്വാര ഹൈവേയില്‍ വന്‍ ഐഇഡി ആക്രമണം ഒഴിവാക്കിയതായി […]
October 13, 2023

ഇസ്രായേൽസേനയ്ക്ക് സൗജന്യ ഭക്ഷണം പ്രഖ്യാപിച്ച് മക്‌ഡൊണാൾഡ്‍സ്

ടെൽഅവീവ് : ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണ വിതരണവുമായി മക്‌ഡൊണാൾഡ്‍സ്. ദിവസവും 4,000 ഭക്ഷണപ്പൊതികളാണു ഭക്ഷ്യശൃംഖല സൈനികർക്കു നൽകുന്നത്. മക്‌ഡൊണാൾഡ്‍സ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതിൽ കമ്പനിക്കെതിരെ വലിയ തോതിൽ പ്രതിഷേധവും ശക്തമാകുകയാണ്. […]
October 13, 2023

ജാതി സെൻസസ് ഇല്ലാതെ എന്ത് പിന്നാക്കക്ഷേമം ? ജാതി സെൻസസ് വേണം : വെള്ളാപ്പള്ളി നടേശൻ

കോഴിക്കോട് : ജാതി സെൻസസ് വേണമെന്ന ആവശ്യവുമായി എസ്.എൻ.ഡി.പി. രാജ്യത്ത് ജാതി സെൻസസ് ഒഴിവാക്കരുതെന്ന് കേന്ദ്രത്തോട് കേരളം പറയണമെന്നും ജാതി സെൻസസ് ആഹ്വാനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടാകരുതെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഫേസ്ബുക്ക് […]
October 13, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍ ഇതില്‍ ഉള്‍പ്പെടും. 11 വാഹനങ്ങളും 92 […]
October 13, 2023

ഇസ്രയേല്‍- ഹമാസ് പോരാട്ടം ; ആക്രമണം തുടര്‍ന്നാല്‍ യുദ്ധമുന്നണിക്ക് രൂപം നല്‍കും : ഇറാന്‍

ടെല്‍അവീവ് : ഇസ്രയേല്‍- ഹമാസ് യുദ്ധം കനക്കുന്നതിനിടയില്‍ മുന്നറിയിപ്പുമായി ഇറാന്‍. ഗാസയ്ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ യുദ്ധമുന്നണിക്ക് രൂപം നല്‍കും എന്നാണ് ഇറാന്‍ വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയത്. അതിനിടെ ഇസ്രയേലിന് സൈനിക സഹായം വാഗ്ദാനം […]
October 13, 2023

തിരുവനന്തപുരത്ത് ഒക്ടോബര്‍ 21ന് മെഗാ തൊഴില്‍മേള

തിരുവനന്തപുരം : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30ല്‍ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21ന് ആറ്റിങ്ങല്‍ ഗവ. കോളജിലാണ് മേള.  മേളയില്‍ രണ്ടായിരത്തിലധികം […]
October 13, 2023

ഓപ്പറേഷന്‍ അജയ് : 16 മലയാളികള്‍ കൂടി നാളെ എത്തും

ന്യൂഡല്‍ഹി : ഇസ്രയേലില്‍ കുടുങ്ങിയ 16 മലയാളികള്‍ കൂടി നാളെ എത്തും. ഓപ്പറേഷന്‍ അജയ് എന്ന് പേര് നല്‍കിയ ദൗത്യത്തില്‍ ഇതുവരെ 212 പേരെ തിരിച്ചെത്തിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം […]
October 13, 2023

എം എന്‍ വിജയന്‍ സ്മൃതിയാത്രക്ക് പുകസ അനുമതി തേടിയിട്ടില്ല ; 16 കൊല്ലം ഇല്ലാത്ത ആദരവ് ഇപ്പോള്‍ എങ്ങനെ ഉണ്ടായി ? : മകന്‍ വി എസ് അനില്‍ കുമാര്‍

കണ്ണൂര്‍ :  സിപിഎമ്മിനെയും പുകസയെയും രൂക്ഷമായി വിമര്‍ശിച്ച് എം എന്‍ വിജയന്റെ മകനും സാഹിത്യകാരനുമായ വി എസ് അനില്‍ കുമാര്‍. 16 കൊല്ലം ഇല്ലാത്ത ആദരവ് ഇപ്പോള്‍ എങ്ങനെ ഉണ്ടായി. എംഎന്‍ വിജയന്റെ വീട്ടില്‍ നിന്നുള്ള പദയാത്രക്ക് […]