Kerala Mirror

October 12, 2023

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​, ടി​വി-​സ്റ്റേ​ജ് കോ​മ​ഡി താ​രം അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു പി​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ ടി​വി-​സ്റ്റേ​ജ് കോ​മ​ഡി താ​രം ബി​നു .ബി.​ക​മാ​ലി​നെ (40) വ​ട്ട​പ്പാ​റ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ത​മ്പാ​നൂ​രി​ൽ​നി​ന്നു നി​ല​മേ​ലേ​ക്കു പോ​കു​ന്ന ബ​സി​ൽ വ​ട്ട​പ്പാ​റ​യ്ക്കു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലേ​മു​ക്കാ​ലി​നാ​യി​രു​ന്നു […]
October 12, 2023

ഓപ്പറേഷന്‍ അജയ്, ഇസ്രയേലിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ രക്ഷാദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : ഇസ്രയേല്‍-ഹമാസ് യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ അജയ് എന്ന പേരിലാണ് രക്ഷാദൗത്യം നടത്തുന്നത്. ഇതിനായി പ്രത്യേക വിമാനം ഒരുക്കി കഴിഞ്ഞിട്ടുണ്ട്. പൗരന്മാരുടെ […]
October 12, 2023

സംസ്ഥാന സർക്കാരിനു കീഴിലെ ആദ്യ സ്‌പൈസസ് പാർക്ക് തൊടുപുഴ മുട്ടത്ത്‌, 14ന് ഉദ്ഘാടനം

തൊടുപുഴ : സംസ്ഥാന സർക്കാരിനു കീഴിലെ ആദ്യ സ്‌പൈസസ് പാർക്ക് തൊടുപുഴ മുട്ടത്ത്‌ സജ്ജമായി. മുട്ടം പഞ്ചായത്തിലെ തുടങ്ങനാട്ടിൽ 15.29 ഏക്കറിൽ കിൻഫ്രയാണ്‌ പാർക്ക്‌ ഒരുക്കിയത്‌. സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌കരണത്തിനും മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള […]
October 12, 2023

ഇസ്രയേൽ കരയുദ്ധത്തിലേക്ക്‌, സിറിയയിലേക്കും ലബനനിലേക്കും ആക്രമണം നടത്തി ഇസ്രയേൽ

ഗാസ: വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിൽ കരയുദ്ധത്തിന് ഏത് നിമിഷവും ഇരച്ചുകയറാൻ തയ്യാറായി ഇസ്രയേൽ സേന. കരയുദ്ധം എപ്പോൾ വേണമെങ്കിലും തുടങ്ങുമെന്ന് ഇസ്രയേൽ സൈനിക അധികൃതർ ഇന്നലെ പ്രഖ്യാപിച്ചു. അയൽ രാജ്യങ്ങളായ ലെബനണിലും സിറിയയിലും നിന്നു കൂടി […]
October 12, 2023

ഒറ്റ സെഞ്ച്വറിയില്‍ രണ്ട് റെക്കോര്‍ഡ്; സച്ചിനേയും കപിലിനേയും മറികടന്ന് രോഹിത് ശർമ്മ

ന്യൂഡൽഹി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പിലെ ഏഴാമത്തെ സെഞ്ച്വറിയാണ് രോഹിതിന്റേത്. ഇതോടെ ലോകകപ്പില്‍ ആറ് സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു. 63 പന്തിലാണ് സെഞ്ച്വറി അടിച്ചത്.  […]