Kerala Mirror

October 11, 2023

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാർത്ത്യായനിയമ്മ അന്തരിച്ചു

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാർത്ത്യായനിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായിരുന്നു. 2017-ലെ അക്ഷര ലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കോടെ പാസായതാണ് കാർത്ത്യായനിയമ്മയെ പ്രശസ്തയാക്കിയത്.  […]
October 11, 2023

തെലങ്കാനയെക്കാൾ വികസനമുള്ള ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനം കാണിക്കാൻ സാധിക്കുമോ ? അമിത് ഷായെ വെല്ലുവിളിച്ച് കെ ടി രാമറാവു

നിസാമാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയിൽ മറുപടിയുമായി കെസിആറിന്റെ മകനും തെലങ്കാന രാഷ്ട്ര സമിതി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവു. തെലങ്കാനയെക്കാൾ വികസനമുള്ള […]
October 11, 2023

സിബിഐ സീരിസിന്റെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ കെ മധു

സിബിഐ സീരിസിന്റെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ കെ മധു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരീസ് ആണ് സിബിഐ സിനിമ. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത അഞ്ച് […]
October 11, 2023

കള്ളപ്പണം വെളുപ്പിക്കൽ : ലാവ ഇന്റർനാഷണൽ കമ്പനി എംഡി ഉൾപ്പടെ നാല് പേരെ ഇ ഡി കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി

ന്യൂഡൽഹി : സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വിവോയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലാവ ഇന്റർനാഷണൽ കമ്പനി എംഡിയും ചൈനീസ് പൗരനും ഉൾപ്പടെ നാല് പേരെ ഡൽഹി കോടതി മൂന്ന് ദിവസത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. ലാവ […]
October 11, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് : സഹകരണ സംഘം രജിസ്ട്രാറെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സഹകരണ സംഘം രജിസ്ട്രാറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷിന് ഇന്ന് രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിൽ […]
October 11, 2023

കാരുണ്യ ബെനവലന്റ് സ്‌കീമിന് 30 കോടി

തിരുവനന്തപുരം: സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. […]
October 11, 2023

അരുന്ധതി റോയിയെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി

ന്യൂഡൽഹി : പ്രശസ്‌ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ 13 വർഷം പഴയ കേസിൽ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി നൽകി ഡൽഹി ലെഫ്‌റ്റനന്റ്‌ ഗവർണർ. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്‌ത കേസിൽ അരുന്ധതി […]
October 11, 2023

ചൈനീസ് ബന്ധം : ന്യൂസ് ക്ലിക്ക് സ്ഥാപകനും മാനവവിഭവശേഷി വകുപ്പ് മേധാവിയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി : ചൈന ബന്ധമാരോപിച്ച് ഡൽഹി സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെയും മാനവവിഭവശേഷി വകുപ്പ് മേധാവി അമിത് ചക്രവർത്തിയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും ഡൽഹി കോടതി 10 […]
October 11, 2023

ഗാ​സ അ​തി​ർ​ത്തി​യി​ൽ സമ്പൂ​ർ​ണ നി​യ​ന്ത്ര​ണം പു​നഃ​സ്ഥാ​പി​ച്ചെന്ന് ഇ​സ്ര​യേ​ൽ

ടെ​ൽ അ​വീ​വ്: ഗാ​സ അ​തി​ർ​ത്തി​യി​ൽ സ​ മ്പൂ ​ർ​ണ നി​യ​ന്ത്ര​ണം പു​നഃ​സ്ഥാ​പി​ച്ചെ​ന്നും ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് 1,500 ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും ഇ​സ്ര​യേ​ൽ. 24 മ​ണി​ക്കൂ​റി​നി​ടെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ രാ​ജ്യ​ത്തേ​ക്കു ക​ട​ന്നി​ട്ടി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ വ​ക്താ​വ് റി​ച്ചാ​ർ​ഡ് […]