Kerala Mirror

October 11, 2023

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റി

ന്യൂഡല്‍ഹി : രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബര്‍ 23ല്‍ നിന്ന് 25ലേക്കാണ് മാറ്റിയത്. പ്രാദേശിക ഉത്സവങ്ങളും വിവാഹ തിരക്കുകളും കണക്കിലെടുത്താണ് തീയതി മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതിന്റെ […]
October 11, 2023

ഇന്ത്യ കാനഡ വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് 

വാഷിങ്ടൺ : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പോര് തുടരുന്നതിനിടെ, ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും കനേഡിയന്‍ വിദേശകാര്യമന്ത്രി മെലനി ജോളിയും വാഷിങ്ടണില്‍ രഹസ്യ […]
October 11, 2023

കേരള മീഡിയ അക്കാദമി അവാര്‍ഡ് കരണ്‍ ഥാപ്പറിനും രവീഷ് കുമാറിനും

കൊച്ചി : കേരള മീഡിയ അക്കാദമിയുടെ രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. 2021-22ലെ അവാര്‍ഡിന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും അഭിമുഖകാരനുമായ കരണ്‍ ഥാപ്പര്‍ അര്‍ഹനായി. എന്‍ഡിടിവി മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാറിനാണ് […]
October 11, 2023

വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് നടി ദിവ്യപ്രഭയുടെ മൊഴി രേഖപ്പെടുത്തി

തൃശൂര്‍ : വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് നടി ദിവ്യപ്രഭയുടെ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ സ്വദേശിയായ ആന്റോയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.  മുംബൈ-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ […]
October 11, 2023

ശബ്ദങ്ങള്‍ ഹൃദ്യമാവട്ടെ : ഉയർന്ന ശബ്ദ ശല്യത്തിനെതിരെ മുന്നറിയിപ്പുമായി എംവിഡിയുടെ ഫെസ്ബുക് കുറിപ്പ്

കൊച്ചി : അമിത ശബ്ദം അത് കേള്‍ക്കുന്നവരില്‍ മാനസിക സംഘര്‍ഷവും കേള്‍വി തകരാറുകളും ഉണ്ടാക്കാറുണ്ട്. വാഹനങ്ങളുടെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയും റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയും കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കി പൊതു വഴികളിലൂടെ […]
October 11, 2023

ഇസ്രയേല്‍- ഹമാസ് പോരാട്ടം : ഗാസ സമ്പുർണ ഇരുട്ടിലേക്ക് ; ഗാസയെ വളഞ്ഞ് ഇസ്രായേലി സൈന്യം

ഗാസ : ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം മണിക്കൂറുകള്‍ക്കുള്ളില്‍ നിലയ്ക്കുമെന്ന് ഗാസയിലെ പവര്‍ അതോറിറ്റി. ഇസ്രയേല്‍ വൈദ്യുതി വിതരണം നിര്‍ത്തിയ പശ്ചാത്തലത്തില്‍, മേഖലയില്‍ പൂര്‍ണമായി വൈദ്യുതി മുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു.  ഗാസയിലെ വൈദ്യുതി […]
October 11, 2023

മഴ മുന്നറിയിപ്പില്‍ മാറ്റം, പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, […]
October 11, 2023

ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് 2023 : അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബൗ​ളിം​ഗ്

ന്യൂ​ഡ​ൽ​ഹി : ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ ഒ​മ്പ​താം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ അ​ഫ്ഗാ​ൻ നാ​യ​ക​ൻ ഹ​ഷ്മ​ത്തു​ള്ള ഷ​ഹി​ദി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ക​ളി​ച്ച ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ ഇ​ന്നി​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ ടീ​മി​ൽ […]
October 11, 2023

കേറ്റ് പോയിന്റില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവതി മരിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി മലയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ വിനോദ സഞ്ചാര കേന്ദ്രമായ മഹാബലേശ്വറിലെ പ്രസിദ്ധമായ കേറ്റ് പോയിന്റില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് യുവതി […]