Kerala Mirror

October 11, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; റബ്‌കോയുടെ പത്തു വര്‍ഷത്തെ സാമ്പത്തികരേഖകള്‍ ഹാജരാക്കണം : ഇഡി

തിരുവനന്തപുരം : കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റബ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഹരിദാസന്‍ നമ്പ്യാരുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ റബ്‌കോയുടെ പത്തു വര്‍ഷത്തെ സാമ്പത്തികരേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി. വ്യാഴാഴ്ച രേഖകള്‍ ഹാജരാക്കാമെന്ന് ഹരിദാസന്‍ നമ്പ്യാര്‍ […]
October 11, 2023

കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന്‍ സുരേഷ് ഗോപിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ കേസ്

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന്‍ സുരേഷ് ഗോപിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ കേസ്. പദയാത്ര നടത്തി വാഹനതടസം സൃഷ്ടിച്ചുവെന്നു കാട്ടിയാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് […]
October 11, 2023

റെക്കോർഡുകൾ വാരിക്കൂട്ടി രോഹിത് ,അഫ്ഗാനെ എട്ട് വിക്കറ്റിന് തകർത്തത് ഇന്ത്യയ്ക്ക് രണ്ടാം വിജയം

ന്യൂഡല്‍ഹി : നായകൻ രോഹിത് ശർമ റെക്കോർഡുകൾ വാരിക്കൂട്ടിയ അഫ്ഗാനെതിരെയുള്ള ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഗംഭീര വിജയം. ടൂർണമെൻറിൽ ടീം കളിച്ച രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് വിജയം. 50 ഓവറിൽ എട്ട് വിക്കറ്റ് […]
October 11, 2023

പ്രധാനമന്ത്രി ഇസ്രയേലിനെ മാത്രം പിന്തുണയ്ക്കരുത് ; ഹമാസിന്റേത് ഭീകരാക്രമണം : ശശി തരൂര്‍

ന്യൂഡല്‍ഹി : ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് കാരണം ഇസ്രയേല്‍ പരിശുദ്ധ ദിനമായി കാണുന്ന ദിവസത്തില്‍ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണം ആണെന്ന് ശശി തരൂര്‍ എംപി. അതൊരു ഭീകരാക്രമണം ആയിരുന്നു. അവര്‍ നിരപരാധികളായ ജനങ്ങളെ […]
October 11, 2023

ശ്രീനിവാസന്‍ വധക്കേസ് : എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി : പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും. എന്‍ഐഎയ്ക്ക് കേസ് കൈമാറിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.  കേസില്‍ യുഎപിഎ […]
October 11, 2023

നിയമനത്തട്ടിപ്പ് : ബാസിനെതിരെ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്  

തിരുവനന്തപുരം : നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയാണ് ലക്ഷ്യമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പൊലീസ് […]
October 11, 2023

ഇസ്രയേല്‍- ഹമാസ് പോരാട്ടം : അഭിപ്രായം പങ്കുവച്ച മുന്‍ മന്ത്രി കെകെ ശൈലജ ടീച്ചറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഹമാസ് ഇസ്രായേൽ അനുകൂലികളുടെ സൈബർ ആക്രമണം

കണ്ണൂർ : ഹമാസ്-ഇസ്രയേല്‍ യുദ്ധത്തെ കുറിച്ച് അഭിപ്രായം പങ്കുവച്ച മുന്‍ മന്ത്രി കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ, ഹമാസ്-ഇസ്രയേസല്‍ അനുകൂലികളുടെ പോര്. ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിച്ചതിന് എതിരെ നിരവധി കമന്റുകളാണ് വരുന്നത്. അതേസമയം, […]
October 11, 2023

ക്രക്കറ്റ് ലോകകപ്പ് 2023 : ഇന്ത്യയ്ക്കെതിരേ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി : ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. കളിയുടെ ഒരുഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് കരുതിയെങ്കിലും […]
October 11, 2023

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ 

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്‌സിങ് കോളേജുകളില്‍ അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 79 തസ്തികകളാണ് സൃഷ്ടിക്കുക.  5 പ്രിന്‍സിപ്പല്‍മാര്‍, 14 അസിസ്റ്റന്റ് പ്രൊഫസര്‍, 6 […]