Kerala Mirror

October 9, 2023

ലോകകപ്പ് ക്രിക്കറ്റ് 2023 : നെതര്‍ലന്‍ഡ്‌സിനെതിരെ ന്യൂസിലന്‍ഡിന് ജയം

ഹൈദരാബാദ് :  ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ന്യൂസിലന്‍ഡിന് ജയം. 99 റണ്‍സിനാണ് കിവീസ് ഡച്ച് ടീമിനെ തകര്‍ത്തത്. 332 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിനെ 46.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് കിവീസ് ജയം […]
October 9, 2023

ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകം : പി ജയരാജന്‍

കൊച്ചി : ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സഹകരണബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കുക അതാണ് അവരുടെ അജണ്ട. ഇഡിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഒരു നടനാണെന്നും അദ്ദേഹത്തിന്റെ നാട്യങ്ങള്‍ […]
October 9, 2023

പിന്നോക്കക്കാരിൽ പിന്നോക്കം നില്കുന്ന 15,000 കുടുംബങ്ങള്‍ക്ക് പുതിയ എഎവൈ കാര്‍ഡ് വിതരണം നാളെ മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാര്‍ഡുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അര്‍ഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വൈകീട്ട് […]
October 9, 2023

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട ഓഗസ്റ്റ് മാസത്തെ കമീഷന്‍ വിതരണം ചെയ്തു : മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട ഓഗസ്റ്റ് മാസത്തെ കമീഷന്‍ വിതരണം ചെയ്തുവെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സെപ്റ്റംബര്‍ മാസത്തെ കമീഷന്‍ ഒക്ടോബര്‍ 10 മുതല്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു. […]
October 9, 2023

മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്തും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാതരോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ […]
October 9, 2023

ക്രക്കറ്റ് ലോകകപ്പ് 2023 : നെതർലൻഡ്‌സിനെതിരെ ന്യൂസിലൻഡിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസ്

ഏകദിന ലോകകപ്പിലെ ആറാം മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ന്യൂസിലൻഡിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസ്. മൂന്നു താരങ്ങൾ അർധ സെഞ്ച്വറി നേടിയ മത്സരത്തിൽ മിക്ക ബാറ്റർമാരും തിളങ്ങി. വിൽ യംഗ്, രചിൻ രവീന്ദ്ര, നായകനും വിക്കറ്റ് […]
October 9, 2023

ലോക കരാട്ടെ ചാംപ്യൻഷിപ്പ് : ഫലസ്തീൻ പതാക ഉയർത്തി ജേതാക്കളായ ഈജിപ്ഷ്യൻ താരങ്ങളുടെ ഐക്യദാർഢ്യം

ലോക കരാട്ടെ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഈജിപ്ഷ്യൻ താരങ്ങൾ ഫലസ്തീൻ പതാക ഉയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജൂനിയർ ട്രഡീഷണൽ കരാട്ടെ വേൾഡ് ചാംപ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഈജിപ്ഷ്യൻ താരങ്ങളാണ് തങ്ങളുടെ രാജ്യത്തിന്റെ പതാക പുതച്ച് […]
October 9, 2023

ഇസ്രയേല്‍- ഹമാസ് പോരാട്ടം : അമേരിക്കക്ക് മുന്നറിപ്പുമായി റഷ്യ

മോസ്കോ : ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടലിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യ. ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന് അമേരിക്കൻ സൈനിക സന്നാഹമെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇസ്രായേലിന്റെ കയ്യേറ്റങ്ങളും ദ്വിരാഷ്ട്ര ഫോർമുല അവഗണിച്ചതുമാണ് ഇപ്പോഴത്തെ […]
October 9, 2023

സമൂഹമാധ്യമത്തിൽ പൊലീസ് ഉദ്യോഗസ്ഥയെ പരിഹസിച്ച് കാർട്ടൂൺ പോസ്റ്റ് ചെയ്തതിൽ കാർട്ടൂണിസ്റ്റിനെതിരെ കേസ്

ഇടുക്കി : സമൂഹമാധ്യമത്തിൽ പൊലീസ് ഉദ്യോഗസ്ഥയെ പരിഹസിച്ച് കാർട്ടൂൺ പോസ്റ്റ് ചെയ്തതിൽ കാർട്ടൂണിസ്റ്റിനെതിരെ കേസ്. കാട്ടൂണിസ്റ്റ് സജി മോഹനെതിരെയാണ് കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെറ്റി നൽകിയതിനെ വിമർശിച്ചായിരുന്നു കാർട്ടൂൺ. പോസ്റ്റിന് താഴെ അശ്ലീല […]