Kerala Mirror

October 8, 2023

ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ ; പലസ്തീൻ ഭൂമിയിലെ കുടിയേറ്റം ഇസ്രയേൽ അവസാനിപ്പിക്കണം : യെച്ചൂരി

ന്യൂഡല്‍ഹി : പശ്ചിമേഷ്യയെ യുദ്ധമുഖത്തേക്ക് തള്ളിവിട്ട് ഇസ്രയേലും ഹമാസും ആക്രമണം തുടരുന്നതിനിടെ, ഇസ്രയേലിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങൾ കയ്യേറുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യച്ചൂരി എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ ആവശ്യപ്പെട്ടു.  ഇസ്രയേലിലെ […]
October 8, 2023

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കപ്യാര്‍ അറസ്റ്റില്‍

പത്തനംതിട്ട : എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പള്ളി കപ്യാര്‍ അറസ്റ്റില്‍. വര്‍ഗീസ് തോമസ് ആണ് പിടിയിലായത്. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം.
October 8, 2023

ഇ ഡി തൃശ്ശൂരിൽ ബി ജെ പി രാഷ്‌ടീയം കളിക്കുന്നു : എസി മൊയ്തീന്‍

തൃശൂര്‍ :  തൃശൂരില്‍  സുരേഷ് ഗോപിക്ക് ഇഡി അരങ്ങൊരുക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായി എസി മൊയ്തീന്‍.  ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണ്.സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമാണ്.  ഇഡി കരുവന്നൂര്‍ ബാങ്കിലെ […]
October 8, 2023

മഴയ്ക്ക് ശമനം ; പകര്‍ച്ചവ്യാധി മുന്നറിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം:  തുടര്‍ച്ചയായ മഴയ്ക്ക് ശമനം വന്നതോടെ ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിപ്പ്.  കെട്ടിക്കിടുക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉള്ളിലും പുറത്തും വെള്ളം കെട്ടിക്കിടക്കുന്ന […]
October 8, 2023

ഭീഷണിപ്പെടുത്തി പണം തട്ടൽ : ബിജെപി നേതാവിനെതിരെ കേസ്

എറണാകുളം : കൊച്ചിയിൽ കെട്ടിട നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി അംഗം ബാലചന്ദ്രനെതിരെയാണ് എളമക്കര പോലീസ് കേസെടുത്തത്. കെട്ടിട നിർമാണ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് […]
October 8, 2023

ഈ ​മാ​സം 10 മു​ത​ല്‍ 20 വ​രെ മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ക്കായി ഓ​ൺ​ലൈ​നാ​യി അപേക്ഷിക്കാം

കൊ​ച്ചി : മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാൻ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ്. ഈ ​മാ​സം 10 മു​ത​ല്‍ 20 വ​രെ​ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഓ​ൺ​ലൈ​നാ​യി അപേക്ഷിക്കാവുന്നതാണ്. മ​തി​യാ​യ ഒ​ഴി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്ത് മു​ന്‍ഗ​ണ​നാ കാ​ര്‍ഡി​നു​ […]
October 8, 2023

നാളെ മുതല്‍ ദോശ, അപ്പം മാവിന് വില കൂടും

തിരുവന്തപുരം : നിര്‍മാണവസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ ദോശ, അപ്പം മാവിനു വില വര്‍ധിപ്പിക്കാനൊരുങ്ങി ഉത്പാദകര്‍. നാളെ മുതല്‍ മാവിന്റെ വില വര്‍ധിപ്പിക്കുമെന്ന് ഓള്‍ കേരള ബാറ്റര്‍ മാനുഫാക്‌ചേഴ്സ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  അരി […]
October 8, 2023

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച ചൊവ്വാഴ്ച

തിരുവനന്തപുരം : ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. 2020ലും 2022ലും കേരളത്തിലെത്തിയപ്പോള്‍ ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2022ല്‍ തൃശ്ശൂരിലെ ആര്‍എസ്എസ് […]
October 8, 2023

ബിഹാറിന് പിന്നാലെ രാജസ്ഥാനിലും‌ ജാതി സെൻസസ്

ജയ്പൂർ : ബിഹാറിന് പിന്നാലെ കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലും ജാതി സെൻസസ് നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ​ഗെഹ്ലോട്ട് സർക്കാർ ഇന്നലെ പുറത്തിറക്കി. സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും […]