Kerala Mirror

October 8, 2023

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയ തുടക്കം

ചെന്നൈ : ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയ തുടക്കം. ഓസ്‌ട്രേലിയയ്ക്ക് എതിരെ ആറു വിക്കറ്റ് വിജയം. ഓസീസ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്ത് മറികടന്നു.  […]
October 8, 2023

ലഡാക്ക് ഓട്ടണമസ് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ലഡാക്ക് : ലഡാക്ക് ഓട്ടണമസ് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ വിജയം. 26 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 19 ഇടത്ത് സഖ്യം വിജയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, ജമ്മു […]
October 8, 2023

ഐഎസ്എൽ 2023-24 : മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

മുംബൈ : ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ആദ്യ ഇലവനിൽ തിരിച്ചെത്തി. ഇന്ത്യൻ ഉത്തരവാദിത്വം കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി താരം രാഹുൽ […]
October 8, 2023

അക്രമം പരിഹാരമല്ല, പക്ഷെ, ക്രൂരമായൊരു അധിനിവേശത്തെ ‘സംഘർഷം’ എന്ന് ചിത്രീകരിക്കുന്നത് ശരിയല്ല : സിദ്ധാർത്ഥ്

ചെന്നൈ : ഗസ്സയ്ക്കുമേലുള്ള ഇസ്രായേൽ ആക്രമണങ്ങളെ ന്യായീകരിക്കുന്നവരെ വിമർശിച്ച് നടൻ സിദ്ധാർത്ഥ്. ഒരു അധിനിവേശ സംവിധാനത്തിന്റെ പ്രതിരോധ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നത് അസംബന്ധമാണ്. അവരുടെ യുദ്ധക്കുറ്റങ്ങളെ നിസ്സാരവൽക്കരിക്കുന്നത് അധാർമികമാണെന്നും നടൻ പറഞ്ഞു. ശിവസേന എം.പി പ്രിയങ്ക […]
October 8, 2023

തിരികെ സ്‌കൂളിലേക്ക് : കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് മന്ത്രി എം.ബി രാജേഷ്

മലപ്പുറം : കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് മന്ത്രി എം.ബി രാജേഷ്. തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിനിന്‍റെ ഭാഗമായി ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണിത്. മലപ്പുറം മക്കരപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി […]
October 8, 2023

ഇസ്രയേല്‍ ഹമാസ് പോരാട്ടം : ഇസ്രയേലിന് സൈനിക സാമ്പത്തിക സഹായങ്ങൾ നൽകും : അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ്

വാഷിങ്ടണ്‍ : ഹമാസുമായുള്ള യുദ്ധത്തിന്റെ സാഹചര്യത്തില്‍, ഇസ്രയേലിന് സൈനിക സഹായം നല്‍കാന്‍ അമേരിക്ക. അധിക സാമ്പത്തിക സഹായവും നല്‍കുമെന്ന് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ അറിയിച്ചു. എന്തെല്ലാം സഹായമാണ് നല്‍കുന്നതെന്ന് ഉടന്‍ വ്യക്തമാക്കുമെന്നും […]
October 8, 2023

ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു 2048 പേര്‍ക്ക് പരിക്ക്

ടെല്‍ അവീവ്: : ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. 2048 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  ഇസ്രയേലിന്റെ തെക്കന്‍ മേഖലകളില്‍ ഇപ്പോഴും ഹമാസുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നിരവധി ഗ്രാമങ്ങള്‍ […]
October 8, 2023

ഇന്ത്യക്ക് ലോകകപ്പിലെ ആദ്യ പോര് ജയിക്കാന്‍ വേണ്ടത് 200 റണ്‍സ്

ചെന്നൈ : ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 200 കടക്കാന്‍ അനുവദിക്കാതെ എറിഞ്ഞിട്ട് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍  ബോര്‍ഡില്‍ ചേര്‍ത്തത് 199 റണ്‍സ്. ഇന്ത്യക്ക് ലോകകപ്പിലെ ആദ്യ പോര് ജയിക്കാന്‍ വേണ്ടത് 200 […]
October 8, 2023

ഇസ്രയേല്‍ ഹമാസ് പോരാട്ടം ; ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല, ആക്രമണം അവസാനിപ്പിക്കണം : ജയ്‌റാം രമേശ്

ന്യൂഡല്‍ഹി : ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്. പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ മാനിക്കുന്നു. എന്നാല്‍ ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല. അതിനാല്‍ ആക്രമണം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആവശ്യപ്പെട്ടു.  പലസ്തീന്‍ […]