Kerala Mirror

October 7, 2023

ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 200 പേര്‍ കൊല്ലപ്പെട്ടു, 1,600പേര്‍ക്ക് പരിക്ക്

ഗാസ : ഹമാസ് ആക്രമണത്തിന് പിന്നാലെ, ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 200 പേര്‍ കൊല്ലപ്പെട്ടു. 1,600പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 17 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തി. […]
October 7, 2023

ശബരിമല യുവതി പ്രവേശനം : പുനഃപരിശോധനാ ഹ​ർജികൾ ഉടൻ പരിഗണിക്കില്ല 

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹ​ർജികൾ സുപ്രീംകോടതിയുടെ ഒൻപതം​ഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒൻപതം​ഗ ‌ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക സുപ്രീംകോടതി പുറത്തുവിട്ടതിൽ ശബരിമല യുവതി പ്രവേശനവുമായി […]
October 7, 2023

ഹമാസ് ആക്രമണം : സമിശ്ര പ്രതികരങ്ങളുമായി ലോകരാജ്യങ്ങൾ

ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് അലി ഹുസൈനി ഖമെനെയിയുടെ ഉപദേശകന്‍ യഹ്യ റഹീം […]
October 7, 2023

ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ഇന്ന് ഡല്‍ഹിയില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പോകേണ്ടിയിരുന്ന എഐ139 വിമാനവും ടെല്‍ അവീവില്‍ നിന്ന് തിരിച്ച് […]
October 7, 2023

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഭൂ​ച​ല​നം ; 15 മരണം, 78 പേർക്ക് പരിക്ക്

കാ​ബു​ള്‍ : പ​ടി​ഞ്ഞാ​റ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഉ​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ല്‍ 15 കൊ​ല്ല​പ്പെ​ട്ടു. 78 പേ​ർ​ക്ക് പ​രി​ക്ക്. രാ​വി​ലെ 11ന് ​ആ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ഹെ​റാ​ത്തി​ല്‍ നി​ന്ന് […]
October 7, 2023

ഇസ്രായേലിന് പിന്തുണ നൽകിയ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി : ഇസ്രായേൽ അംബാസിഡർ

ഡൽഹി : ഹമാസ് ആക്രമണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ നോർ ഗിലോൺ. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും ഇസ്രായേൽ ഇതിനെതിരെ തിരച്ചടിക്കുമെന്നും ഗിലോൺ പറഞ്ഞു. ഇസ്രായേലിന് പിന്തുണ നൽകിയ ഇന്ത്യക്കും പ്രധാനമന്ത്രി […]
October 7, 2023

ക്രക്കറ്റ് ലോകകപ്പ് 2023 : ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പടുകൂറ്റൻ സ്‌കോർ

ന്യൂഡല്‍ഹി : ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പടുകൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കക്കായി മൂന്ന് ബാറ്റർമാരാണ് സെഞ്ച്വറി കുറിച്ചത്. ഓപ്പണർ ക്വിന്റൺ ഡീക്കോക്ക് 100 […]
October 7, 2023

ക്രക്കറ്റ് ലോകകപ്പ് 2023 : അ​ഫ്ഗാ​നി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ബം​ഗ്ലാ ക​ടു​വ​ക​ൾക്ക് തു​ട​ക്കം

ധ​ർ​മ​ശാ​ല : ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​ന് ജ​യ​ത്തോ​ടെ തു​ട​ക്കം. അ​ഫ്ഗാ​നി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ബം​ഗ്ലാ ക​ടു​വ​ക​ൾ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി​യ​ത്. ഓ​ൾ​റൗ​ണ്ട​ർ മെ​ഹ്ദി ഹ​സ​ൻ മി​റാ​സി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന് ജ​യ​മൊ​രു​ക്കി​യ​ത്. ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് അ​ഫ്ഗാ​നി​സ്ഥാ​നെ […]
October 7, 2023

ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.  ‘ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും […]