Kerala Mirror

October 6, 2023

അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കു​ടും​ബം വീടിനുള്ളിൽ മരിച്ച നിലയില്‍

ന്യൂ​ജേ​ഴ്സി: യു​എ​സി​ലെ ന്യൂ​ജേ​ഴ്സി​യി​ൽ നാ​ലം​ഗ ഇ​ന്ത്യ​ൻ കു​ടും​ബ​ത്തെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തേ​ജ്പ്ര​താ​പ് സിം​ഗും (43), ഭാ​ര്യ സോ​ണാ​ൽ പ​രി​ഹ​റും (42) അ​വ​രു​ടെ പ​ത്ത് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും ആ​റു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്. ന്യൂജേഴ്സിയിലെ […]
October 6, 2023

ഞായറാഴ്ചയും തിങ്കളാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. […]
October 6, 2023

മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം കടലിൽ മുങ്ങി; കൊച്ചിയില്‍ നാലുപേരെ കാണാതായി

കൊച്ചി: മുനമ്പത്തിനടുത്ത് മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം കടലിൽ മുങ്ങി. ഏഴ് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. നാലുപേരെ കാണാനില്ല. മൂന്നുപേരെ രക്ഷിച്ചിട്ടുണ്ട്. മാലിപ്പുറത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടാണ് മുങ്ങിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മീൻ പിടിച്ച് […]
October 6, 2023

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യു.ഡി.എഫ് യോഗം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ഇന്ന് ചേരും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം. സംസ്ഥാന സർക്കാരിനെതിരായ സമരപരിപാടികൾ ശക്തിപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചയാവും.ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് അടക്കമുള്ള […]
October 6, 2023

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന്, 11 മണിമുതൽ എകെജി സെന്ററിൽ പൊതുദർശനം

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ചിറയിൻകീഴിലെ വീട്ടിലുള്ള മൃതദേഹം രാവിലെ എകെജി സെന്ററിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 11 മണി മുതലായിരിക്കും പൊതു ദർശനം. രണ്ട് മണി മുതൽ […]
October 6, 2023

എസ്എഫ്ഐ- കെഎസ്‌യു സംഘർഷം : ഇടത്തല അൽ അമീൻ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി

കൊച്ചി : എറണാകുളം ഇടത്തല അൽ അമീൻ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. തുടർന്ന് രാത്രി വൈകിയും കോളജിൽ വിദ്യാർഥികൾ […]
October 6, 2023

മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ നടത്തിയ റെയ്ഡിൽ പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് നൽകണം : ഹൈക്കോടതി

കൊച്ചി : മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ നടത്തിയ റെയ്ഡിൽ പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് നൽകാൻ ഹൈക്കോടതിയുടെ നിർദേശം. എസ്.സി,എസ്.ടി കേസിൽ എന്തിനാണ് ചാനലിന്‍റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. മൊഴികളുടെ അടിസ്ഥാനത്തിലാണ് […]
October 6, 2023

ഓ​ണ്‍​ലൈ​ന്‍ വ്ലോ​ഗ​ര്‍​മാ​രു​ടെ നെ​ഗ​റ്റീ​വ് റി​വ്യൂ നി​യ​ന്ത്ര​ണം ; കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി : സി​നി​മ​ക​ള്‍ റി​ലീ​സ് ചെ​യ്യു​ന്ന തി​യേ​റ്റ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഓ​ണ്‍​ലൈ​ന്‍ വ്ലോ​ഗ​ര്‍​മാ​ര്‍ സി​നി​മ​ക​ളെ ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ല്‍ നെ​ഗ​റ്റീ​വ് റി​വ്യൂ​ക​ള്‍ ന​ല്‍​കു​ന്ന​തു നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. “ആ​രോ​മ​ലി​ന്‍റെ ആ​ദ്യ​പ്ര​ണ​യം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ […]
October 6, 2023

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല : കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം : വ​രു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​വി​ല്ലെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. എം​പി സ്ഥാ​ന​വും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​കു​ക എ​ന്ന​ത് ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ലാ​ണ് മ​ത്സ​ര​രം​ഗ​ത്ത് നി​ന്നും മാ​റു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ […]