Kerala Mirror

October 6, 2023

പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് നിര്‍ഭാഗ്യകരം : സുപ്രീം കോടതി

ന്യൂഡല്‍ഹി : പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് സമയപരിധി ഇല്ല. അതിനര്‍ഥം തീരുമാനം അനന്തമായി നീട്ടുകയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ബംഗാളിലെ സര്‍വകലാശാലകളിലെ […]
October 6, 2023

ഇന്ന് വൈകീട്ട് 6.30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്ക്കണം : കെഎസ്ഇബി

തിരുവനന്തപുരം : ഇന്ന് വൈകീട്ട് 6.30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്ക്കണമെന്നു വ്യക്തമാക്കി കെഎസ്ഇബി. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ കാരണം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ […]
October 6, 2023

ഏഷ്യന്‍ ഗെയിംസ് : പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. വിജയത്തിനൊപ്പം ഇന്ത്യ അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്‌സിനും യോഗ്യത ഉറപ്പിച്ചു.  ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് […]
October 6, 2023

ആനത്തലവട്ടം ആനന്ദന് നാടിന്റെ യാത്രാമൊഴി

തിരുവന്തപുരം : മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് നാടിന്റെ യാത്രാമൊഴി. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പടെ പ്രമുഖ നേതാക്കളും നൂറ് കണക്കിനും പാര്‍ട്ടി […]
October 6, 2023

അ​ഫ്ഗാ​ൻ അ​ട്ടി​മ​റി​യി​ൽ പാ​ക്കി​സ്ഥാ​ൻ ത​ക​ർ​ന്നു, ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ- അ​ഫ്ഗാ​ൻ ഫൈ​ന​ൽ

ഹാം​ഗ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് ക്രി​ക്ക​റ്റി​ലെ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ നാ​ലു​വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് അ​ഫ്ഗാ​നി​സ്ഥാ​ൻ ഫൈ​ന​ലി​ൽ ക​ട​ന്നു. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 116 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 13 പ​ന്ത് ശേ​ഷി​ക്കേ ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ മ​റി​ക​ട​ന്നു. ഫൈ​ന​ലി​ൽ […]
October 6, 2023

‘സ്ത്രീകള്‍ക്ക് എന്തിനാണ് കൂടുതല്‍ പ്രിവിലേജ് ‘ സ്ത്രീ വിരുദ്ധ വീഡിയോയുമായി ഷിയാസ് കരീം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മോഡലും നടനുമായ ഷിയാസ് കരീം പോസ്റ്റ് ചെയ്ത റീല്‍ വിവാദമാകുന്നു. റീലിലെ സ്ത്രീ വിരുദ്ധത ചൂണ്ടികാട്ടിയാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നത്. സിനിമാതാരം സാധിക ഒരു […]
October 6, 2023

എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം; സർക്കാരിനെതിരെ സമരം കൂടുതൽ ശക്തമാക്കാൻ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: സർക്കാരിനെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്താൻ യു.ഡി.എഫ് ഏകോപന സമിതി യോഗത്തിൽ തീരുമാനം. 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനും സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും യോ​ഗം തീരുമാനിച്ചു. 18ന് […]
October 6, 2023

സമാധാനത്തിനുള്ള നൊബേല്‍ ഇ​റാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക ന​ര്‍​ഗ​സ് മൊഹമ്മദിക്ക്

സ്‌​റ്റോ​ക് ഹോം: ​സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം ഇ​റാ​നി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക ന​ര്‍​ഗ​സ് സ​ഫി​യ മു​ഹ​മ്മ​ദി​യ്ക്ക്(51). സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങൾക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​ണ് പു​ര​സ്‌​കാ​രം. വി​വി​ധ കു​റ്റ​ങ്ങ​ള്‍ ചാ​ര്‍​ത്തി 13 ത​വ​ണ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട വ്യ​ക്തി​യാ​ണ് ന​ര്‍​ഗ​സ്. വി​ചാ​ര​ണ കൂ​ടാ​തെ […]
October 6, 2023

ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് വെ​ങ്ക​ലം

ഹാം​ഗ്ഝൗ: ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് വെ​ങ്ക​ലം. പു​രു​ഷ സിം​ഗി​ൾ​സ് സെ​മി​യി​ൽ ചൈ​ന​യു​ടെ ലീ ​ഷി​ഫെം​ഗി​നോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പ്ര​ണോ​യ് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ 21-16, 21-9. നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഏ​ഷ്യ​ൻ […]