Kerala Mirror

October 4, 2023

ഐ​സി​യു പീ​ഡ​ന കേസ് : പ്ര​തി എം.​എം. ശ​ശീ​ന്ദ്ര​നെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ടും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഐ​സി​യു പീ​ഡ​ന കേ​സി​ലെ പ്ര​തി എം.​എം. ശ​ശീ​ന്ദ്ര​നെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ടും. അ​തി​ജീ​വി​ത​യു​ടെ പ​രാ​തി സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.  കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ശ​ശീ​ന്ദ്ര​ൻ നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. […]
October 4, 2023

ശനിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത, മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്‌ച വരെ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന […]
October 4, 2023

ന്യൂ​സ് ക്ലി​ക്ക് എ​ഡി​റ്റ​ർ പ്ര​ബി​ര്‍ പു​ര്‍​കാ​യ​സ്ത​ ഏ​ഴു ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ന്യൂ​സ് ക്ലി​ക്ക് എ​ഡി​റ്റ​ര്‍ പ്ര​ബി​ര്‍ പു​ര്‍​കാ​യ​സ്ത​യെ പൊലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി. എ​ച്ച്ആ​ര്‍ മേ​ധാ​വി അ​മി​ത് ച​ക്ര​വ​ര്‍​ത്തി​യെ​യും ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ചൈ​നീ​സ് ഫ​ണ്ട് കൈ​പ്പ​റ്റി​യെ​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ​യു​ള്ള കേ​സ്. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യം […]
October 4, 2023

സതീഷിന് കുഴല്‍പ്പണ സംഘങ്ങളുമായി ബന്ധം, കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ  ഇടപാടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ  ഇടപാടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി. രണ്ടുപേരുടെ അക്കൗണ്ടുകളിലേക്ക് നിയമവിരുദ്ധമായി സമാഹരിച്ച പണം എത്തിയിട്ടുണ്ടെന്ന് ഇഡി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജയരാജന്‍, പി മുകുന്ദന്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. […]
October 4, 2023

സിക്കിമിലെ തീസ്ത നദിയില്‍ മിന്നല്‍ പ്രളയം, 23 സൈ​നി​ക​രെ കാ​ണാ​താ​യി

ഗാങ്‌ടോക്ക്: സിക്കിമില്‍ മേഘ വിസ്‌ഫോടനം. തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് 23 സൈനികരെ കാണാതായെന്ന് റിപ്പോര്‍ട്ട്. പ്രളയത്തില്‍ ഒഴുകിപ്പോയെന്ന സംശയത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായിട്ടുണ്ട്. വടക്കന്‍ സിക്കിമിലെ ലൊനക് […]
October 4, 2023

കേരളത്തെ ഞെട്ടിച്ച ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിൽ ഇന്ന് വിചാരണ തുടങ്ങും

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തുടർച്ചയായി 14 ദിവസം നീണ്ടുനിൽക്കുന്ന വിചാരണയാണ് നടക്കുക. 16 കുറ്റങ്ങളാണ് പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കേരളത്തെ ഞെട്ടിച്ച […]
October 4, 2023

യു​എ​സി​ന്‍റെ ച​രി​ത്ര​ത്തി​ലാദ്യം ; ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ർ മെ​ക്കാ​ർ​ത്തി​യെ പു​റ​ത്താ​ക്കി

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ർ കെ​വി​ൻ മെ​ക്കാ​ർ​ത്തി​യെ പു​റ​ത്താ​ക്കി. 210ന് ​എ​തി​രെ വോ​ട്ടു​ക​ൾ​ക്ക് സ്പീ​ക്ക​റെ പു​റ​ത്താ​ക്കാ​നു​ള്ള പ്ര​മേ​യം സ​ഭ അം​ഗീ​ക​രി​ച്ചു. 208 ഡെ​മോ​ക്രാ​റ്റി​ക് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​ട്ടു റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ളും സ്പീ​ക്ക​ർ​ക്ക് എ​തി​രെ വോ​ട്ട് […]
October 4, 2023

കരുവന്നൂർ: വടക്കാഞ്ചേരിയിലെ സിപിഎം  നഗരസഭാംഗം മധു അമ്പലപ്പുരത്തിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ സി.പി.എം കൗൺസിലർമാരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരത്തോട് ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് കൊച്ചി […]
October 4, 2023

ദേവികുളം തെരഞ്ഞെടുപ്പ് : ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കേസുമായി […]